അടുത്തിടെ അബുദാബിയിലെ വൈദ്യുത പദ്ധതിയുടെ നിര്‍മാണ കരാറും എല്‍ആന്‍ഡ് ടി ക്ക് ലഭിച്ചിരുന്നു. അബുദാബിയിലെ 220 കെ വി സബ്‌സ്റ്റേഷനുകളുടെ നിര്‍മാണത്തോടൊപ്പമാണ് കുവൈറ്റിലെ 400 കെ വി സബ്‌സ്റ്റേഷന്റേയും 380 കെ വി സബ് സ്റ്റേഷനുകളുടേയും നിര്‍മാണ കരാര്‍ എല്‍ആന്‍ഡ് ഡി കരസ്ഥമാക്കിയത്.
കൂവൈറ്റ് സിറ്റി : കുവൈറ്റ് വൈദ്യുതി വകുപ്പിന്റെ സുപ്രധാന സബ്‌സ്റ്റേഷന്‍ നിര്‍മാണ പദ്ധതി ഇന്ത്യന്‍ നിര്‍മാണ കമ്പനിയായ എല്‍ ആന്‍ഡ് ടി ക്ക് ലഭിച്ചു, 380 കെവി സബ് സ്റ്റേഷനുകളുടെ നിര്‍മാണവും ഇതിന്റെ കേബിളിംഗ് കരാര്‍ ജോലിയുമാണ് എല്‍ ആന്‍ഡ് ടിക്ക് ലഭിച്ചത്.
കുവൈറ്റിലെ കരാര്‍ 51 മില്യണ്‍ യുഎസ് ഡോളറിന്റേതാണ്.
എല്‍ ആന്‍ഡ് ടി യുടെ ഹൈഡ്രോകാര്‍ബണ്‍ ഡിവിഷന്‍ മുമ്പ് കുവൈറ്റ ഓയില്‍ കമ്പനിയുടെ പദ്ധതികളുടെ കരാര്‍ കരസ്ഥമാക്കിയിട്ടുണ്ട്. വാതക പൈപ്പ് ലൈന്‍ നിര്‍മാണ കരാറും എല്‍ ആന്‍ഡ് ടി വിജയകരമായി പൂര്‍ത്തികരിച്ചിട്ടുമുണ്ട്.
ഇന്ത്യയിലും എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍സിന് വന്‍ നിര്‍മാണ പദ്ധതിയുടെ കരാര്‍ അടുത്തിടെ ലഭിച്ചിരുന്നു. ബംഗലൂരില്‍ 6,768 അപ്പാര്‍ട്ടുമെന്റുകളുള്ള 39 ടവറുകളുടെ നിര്‍മാണമാണ് ഇത്. 2500 കോടിയോളം വരുന്ന കരാറാണ് ലഭിച്ചത്. 27 നിലകള്‍ മുതല്‍ 31 നിലകള്‍ വരെയുള്ളതാണ് റസിഡന്‍ഷ്യല്‍ ടവറുകള്‍. 42 മാസമാണ് ഇതിന്റെ നിര്‍മാണ കാലാവധി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.