India

വെട്ടുക്കിളി ആക്രമണത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

വെട്ടുക്കിളി ആക്രമണത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. കഴിഞ്ഞ മൂന്നുമായി ഇന്ത്യയില്‍ വെട്ടുക്കിളി ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത നാലാഴ്ച വെട്ടുക്കിളിയുടെ വരവില്‍ കരുതിയിരിക്കണമെന്ന് യുഎന്‍ ഫുഡ് ആന്‍റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനെെസേഷൻ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അടുത്ത നാല് ആഴ്ചത്തേക്ക് കടുത്ത ജാഗ്രതാ നിര്‍ദേശമാണ് നല്കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, സൊമാലിയ എന്നീരാജ്യങ്ങള്‍ക്കും യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യ-പാകിസ്താൻ അതിര്‍ത്തിയില്‍ നിന്നും വെട്ടുക്കിളികള്‍ ഇപ്പോള്‍ കിഴക്ക് വടക്കൻ സംസ്ഥാനങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇവിടെ നിന്നും വരും ദിവസങ്ങളില്‍ വെട്ടുക്കിളികള്‍ രാജസ്ഥാനിലേക്ക് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. ഇവിടെ നിന്നെത്തുന്ന വെട്ടുക്കിളികള്‍ ഇറാനില്‍ നിന്നും പാകിസ്താനില്‍ നിന്നും ഇപ്പോഴും എത്തുന്ന മറ്റു വെട്ടുകിളികളുടെ സംഘവുമായി ചേരുമെന്നും യുഎന്‍ ഭക്ഷ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജസ്ഥാനാണ് വെട്ടുക്കിളി ആക്രമണം ഏറ്റവും രൂക്ഷമായ സംസ്ഥാനം. മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഹരിയാന, ബീഹാര്‍ എന്നിവയാണ് ആക്രണണം നേരിടുന്ന മറ്റു സംസ്ഥാനങ്ങള്‍. വെട്ടുക്കിളി പ്രതിരോധത്തിനായുളള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.