Web Desk
ന്യൂഡൽഹി: രാജ്യത്തെ നിര്‍മാണ തൊഴിലാളികള്‍ക്ക് ലോക്ഡൗണ്‍ കാലയളവിലെ ധനസഹായം വിതരണം ചെയ്ത് സംസ്ഥാന സര്‍ക്കാരുകള്‍. കെട്ടിട നിർമാണ തൊഴിലാളികൾ ഉൾപ്പടെ 2 കോടി നിർമാണ തൊഴിലാളികൾക്ക് 4957 കോടിയുടെ ധനസഹായമാണ് വിതരണം ചെയ്തത്. മാര്‍ച്ച് 24-ന് കേന്ദ്ര തൊഴിൽ മന്ത്രാലയം ഇറക്കിയ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി.
ധനസഹായം ലഭിച്ചവരില്‍ ഭൂരിഭാഗം പേരും കുടിയേറ്റ തൊഴിലാളികളാണ്. ഏകദേശം 1.75 കോടി രൂപ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ധനസഹായമായി നൽകിയത്. ഓരോ തൊഴിലാളിക്കും 1000 രൂപ മുതൽ 6000 രൂപ വരെയുള്ള ധനസഹായത്തിന് പുറമെ ചില സംസ്ഥാനങ്ങൾ ഭക്ഷണവും റേഷനും നൽകി. ഇന്ത്യയിലെ അസംഘടിത മേഖലയിലെ ഏറ്റവും ദുർബലമായ വിഭാഗമാണ് കെട്ടിട, മറ്റ് നിർമാണ മേഖല തൊഴിലാളികൾ.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.