തിരുവനന്തപുരം: ലൈഫ് മിഷന്‍ ഫയലുകള്‍ വിജിലന്‍സ് ശേഖരിച്ചത് ചട്ടവിരുദ്ധമെന്ന് നിയമവിദഗ്ധര്‍. പ്രാഥമിക പരിശോധനയില്‍ ഫയലുകള്‍ കസ്റ്റഡിയിലെടുക്കാന്‍ അധികാരമില്ല. ആവശ്യമെങ്കില്‍ പകര്‍പ്പ് മാത്രമെടുക്കാം. കേസില്‍ എഫ്‌ഐആര്‍ ഇട്ടശേഷം മഹസര്‍ എഴുതി മാത്രമേ ഫയലുകള്‍ ഏറ്റെടുക്കാനാകൂയെന്നും മുന്‍ വിജിലന്‍സ് അഡീഷണര്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം, ലൈഫ് മിഷന്‍ സിബിഐ അന്വേഷണത്തില്‍ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി. തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തും. തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള അന്വേഷണം ഊര്‍ജിതമാക്കാനാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.