Gulf

ലെബനാനിലേക്ക് ആവശ്യവസ്തുക്കൾ എത്തിച്ചു നല്‍കി കുവൈത്ത്

 

സ്​ഫോടനം നടന്ന ലബനാനിലേക്ക്​ കുവൈത്തിൽ നിന്നും മരുന്നും മറ്റു അവശ്യ വസ്​തുക്കളും എത്തിച്ചു ​ നല്‍കി. കുവൈത്ത്​ കിരീടാവകാശി ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്റെ നി​ർദേശപ്രകാരം സഹായ വസ്​തുക്കളുമായി പ്രത്യേക സൈനിക വിമാനം ബുധനാഴ്​ച ബൈറൂതിലെത്തുകയായിരുന്നു.

ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിന്റെ നേതൃത്വത്തിൽ ആണ് സഹായം എത്തിക്കൽ നടന്നത് . ലബനാൻ ആരോഗ്യ മന്ത്രി ​​ഹമദ്​ ഹസനുമായി അദ്ദേഹം സംസാരിച്ചു . വരും ദിവസങ്ങളിൽ കൂടുതൽ സഹായം കുവൈത്തിന്റെ ഭാഗത്തുനിന്ന്​ ഉണ്ടാവും എന്ന് അറിയിച്ചിട്ടുണ്ട് .

ലബനീസ്​ മന്ത്രി കുവൈത്തിന്​ നന്ദി അറിയിച്ചു.100ലേറെ പേർ മരിക്കുകയും 4000ത്തിലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​ത സ്​ഫോടനത്തിന്​ പിന്നാലെ വിവിധ രാജ്യങ്ങൾ ലെബനാന്​ സഹായവുമായി രംഗത്തെത്തിയിരുന്നു.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 days ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.