ഗതാഗത നിയമലംഘനത്തിനുള്ള പിഴ വര്‍ധന വ്യവസ്ഥ ചെയ്യുന്ന കരട് ഭേദഗതി ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.
100-200 ദിനാര്‍ പിഴ
1.10 വയസ്സില്‍ താഴെയുള്ളവരെ മുന്‍സീറ്റില്‍ ഇരുത്തുക.
2.ബ്രേക്ക് തകര്‍ന്ന വാഹനമോടിക്കല്‍
3.ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍
4.പൊതു/സ്വകാര്യ വസ്തുക്കള്‍ക്ക് നാശനഷ്ടം വരുന്ന അപകടം വരുത്തിയാല്‍
5.വാഹനങ്ങളില്‍ നിന്ന് പുകവമിച്ചാലും അമിത ശബ്ദമുണ്ടായാലും
6.ഗതാഗത സൂചനകള്‍ക്കായി റോഡിലുള്ള ലൈനുകള്‍ പാലിക്കാതിരുന്നാല്‍
7.വാഹന ഇന്‍ഷുറന്‍സ് മുടങ്ങിയാലും,ഗ്ലാസുകളുടെ സുതാര്യത ഇല്ലാതാകും വിധം മറച്ചുവെച്ചാല്‍
8.ഗതാഗത വകുപ്പിന്റെ അനുമതി കൂടാതെ വാഹനങ്ങളില്‍ സ്റ്റിക്കറുകളും ചിത്രങ്ങളും പതിച്ചാല്‍
9.ലൈസന്‍സില്‍ പറയാത്ത കാര്യങ്ങള്‍ക്കായി വാഹനം ഉപയോഗിക്കല്‍
10.വാഹനാപകടത്തില്‍ കേടുപാടുകളുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയാല്‍
50-100 ദിനാര്‍( ഒരു മാസം തടവും)
1.ഹൈ ബീം ലൈറ്റ് ഉപയോഗിച്ചാല്‍.ഹൈവേകളില്‍ വാഹനം നിര്‍ത്തിയിട്ടാല്‍
2.ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചാല്‍
200-500 ദിനാര്‍ ( മൂന്നു മാസം തടവും)
1.സിഗ്നലില്‍ ചുവന്ന വെളിച്ചം മറികടക്കല്‍
2.അശ്രദ്ധമായി വാഹനമോടിക്കല്‍
3.റേസിങ്.അമിത വേഗം
4.ദിശമാറി വാഹനമോടിക്കല്‍
5.മൊബൈല്‍ ഉപയോഗം
6.നിര്‍ണ്ണയിക്കപ്പെട്ട ഇടങ്ങളില്‍ അല്ലാതെ ബഗ്ഗി ഓടിക്കല്‍.നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനം ഓടിക്കല്‍
7സ്വകാര്യ വാഹനം ടാക്‌സിയായി ഓടിക്കല്‍
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.