ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സുരക്ഷാ സേനയുടെ വെടിയേറ്റ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയില്‍ നിന്ന് 100 മീറ്റര്‍ അകലെ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. കശ്മീര്‍ ജില്ലയിലെ കുപ്വാര ജില്ലയിലേക്ക് പ്രവേശിച്ച രണ്ട് ഭീകരരെയാണ് സേന വെടിവെച്ചതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും എകെ 47, നൂറു കണക്കിന് തിരകള്‍, ചൈനയില്‍ നിര്‍മ്മിച്ച പിസ്റ്റള്‍, ഓസ്ട്രലിയന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച നാല് ഗ്രനേഡുകള്‍ എന്നിങ്ങനെ വന്‍ തോതിലുളള ആയുധശേഖരവും പിടികൂടി. ഗ്രനേഡുകള്‍ പാകിസ്ഥാനിലെ ഫാക്ടറിയില്‍ നിര്‍മ്മിച്ചവയാണെന്നാണ് സൂചന. 2001 ല്‍ പാര്‍ലമെന്റ് ആക്രമിച്ച ജയ്‌ഷെ മുഹമ്മദ് ഭീകരരില്‍ നിന്നും ഇത്തരം ഗ്രനേഡുകള്‍ പിടിച്ചെടുത്തിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.