World

2021-ല്‍ ​ഒ​ളി​മ്പി​ക്സ് ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്ന് ജ​പ്പാ​ന്‍

 

ടോ​ക്കി​യോ: 2021ല്‍ ​​ഒ​ളി​മ്പി​ക്സ് ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച്‌ ജ​പ്പാ​ന്‍. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ലാ​ണ് ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി യോ​ഷി​ഹി​ഡെ സു​ഗെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡി​നെ അ​തി​ജീ​വി​ക്കു​മെ​ന്ന സ​ന്ദേ​ശവുമായി ഒ​ളി​മ്പിക്‌​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ന്‍ ജ​പ്പാ​ന്‍ ത​യാ​റാ​ണ്. എ​ല്ലാ​വ​രെ​യും ഒ​ളി​മ്പി​ക്സ് വേ​ദി​യി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യി സ്വീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും യോ​ഷി​ഹി​ഡെ പ​റ​ഞ്ഞു.

കോ​വി​ഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തു​ട​ര്‍​ന്ന് ഈ ​വ​ര്‍​ഷം ആ​ദ്യ​മാ​ണ് ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ങ്ങ​ള്‍ മാ​റ്റി​വ​യ്ക്കാ​ന്‍ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക്സ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.