ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ എട്ടിന് യുഎഇയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 51 ദിവസം നീണ്ടുനില്‍ക്കുന്ന ഐപിഎല്‍ ഫൈനല്‍ നവംബര്‍ എട്ടിന് നടക്കുമെന്ന് ബിസിസിഐയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം അനൗദ്യോഗികം ആണെങ്കിലും അടത്തയാഴ്ച്ച നടക്കുന്ന ബിസിസിഐ മീറ്റീങ്ങില്‍ മത്സരക്രമങ്ങള്‍ക്ക് അംഗീകാരം നല്‍കുമെന്നാണ് സൂചന.
ഇന്ത്യയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധായമാകാത്ത സാഹചര്യത്തിലായിരുന്നു ഐപിഎല്‍ മത്സരങ്ങല്‍ രാജ്യത്തിന് പുറത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്. ആദ്യം സെപ്റ്റംബര്‍ 28 ന് ടൂര്‍ണമെന്റ് ആരംഭിക്കാനായിരുന്നു ആലോചന. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ലോകകപ്പ് ഐസിസി മാറ്റിവച്ചതോടെയാണ് ആ സമയത്ത് ഐപിഎല്ലിന് വഴിതെളിഞ്ഞത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.