Gulf

യുഎഇയില്‍ പരക്കെ മഴയും കാറ്റും, ശക്തമായ പൊടിക്കാറ്റിന് സാധ്യത ; അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം

വര്‍ഷാന്ത്യത്തില്‍ കാലാവസ്ഥാ മാറ്റം അറിയിച്ച് യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ മഴ യും കാറ്റും. പുതുവത്സരാഘോഷങ്ങളെ കാറ്റുമഴയും ബാധിക്കില്ലെന്നാണ് സൂചന

ദുബായ് : യുഎഇയുടെ വടക്കന്‍ എമിറേറ്റുകളിലും ദുബായിയിലും വെള്ളിയാഴ്ച രാവിലെ വ്യാപക മഴയും കാറ്റും അനുഭവപ്പെട്ടു. അതേസമയം, മൂടിക്കെട്ടിയ ആകാശമാണ് അബുദാബിയിലും അല്‍ ഐനിലും.

അസ്ഥിര കാലാവസ്ഥായിരിക്കും ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവടങ്ങളിലെന്നും വെള്ളിയാഴ്ച രാത്രി വരെ ഇത് തുടരാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇവിടങ്ങളില്‍ ഓറഞ്ച് യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദമാണ് മഴയ്ക്കും കാറ്റിനും കാരണം.

മഴമൂലം ദൂരകാഴ്ച തടസ്സപ്പെടാനിടയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു. ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.

നുവരി ആദ്യ വാരം വരെ സമാനമായ കാലവസ്ഥ തുടരാമെന്നും തുടര്‍ന്ന് താപനി ലയിലും ഗണ്യമായ മാറ്റം വരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.