സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീ ണാ ജോര്‍ജ് അറിയിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 107 ആയി.അതീവ ജാഗ്ര ത ഉണ്ടായില്ലെങ്കില്‍ ഒമൈക്രോണ്‍ വകഭേദം അതിവേഗം പടരുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീ ണാ ജോര്‍ജ് അറിയിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 107 ആയി.അതീവജാഗ്രത ഉണ്ടായില്ലെ ങ്കില്‍ ഒമൈക്രോണ്‍ വകഭേദം അതിവേഗം പടരുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
44രോഗികളില്‍ ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നി ന്നെത്തിയവരാണ്. 10 പേര്‍ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. എറണാകുളത്ത് 4 പേര്‍ യുഎഇയില്‍ നിന്നും, 3 പേര്‍ യുകെയില്‍ നിന്നും, 2 പേര്‍ ഖത്തറില്‍ നിന്നും, ഒരാ ള്‍ വീതം സൗത്ത് ആഫ്രിക്ക, ഇസ്രേയല്‍, മാള്‍ട്ട എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്.
കൊല്ലത്ത് 5 പേര്‍ യുഎഇ, ഒരാള്‍ ഈസ്റ്റ് ആഫ്രിക്ക, തിരുവനന്തപുരത്ത് 6 പേര്‍ യുഎഇ, ഒരാള്‍ ഖത്തര്‍, തൃശൂരില്‍ 3 പേര്‍ യുഎഇ, ഒരാള്‍ യുകെ എന്നിവിടങ്ങളില്‍ നിന്നുമാണ് വന്നത്. പാലക്കാട്, നൈജീരിയ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും മലപ്പുറത്ത് യുകെ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നും, കണ്ണൂരില്‍ സ്വീഡന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നും, ആലപ്പുഴയില്‍ ഇറ്റലിയില്‍ നിന്നും, ഇടുക്കിയില്‍ സ്വീഡനി ല്‍ നിന്നും വന്നവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുഎഈയില്‍ നിന്നെത്തിയവരാണ് കൂടുതല്‍ രോ ഗികള്‍. 28 പേര്‍ക്കാണ് രോഗബാധ. യുകെയില്‍ നിന്നെത്തിയ 23 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയില്‍
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ്. 77 പേര്‍ക്കാണ് രോഗ ബാധ. തിരുവനന്തപുരം 26, കൊല്ലം 11, പത്തനംതിട്ട 5, ആലപ്പുഴ 5, കണ്ണൂര്‍ 4, കോട്ടയം 3, മല പ്പുറം 3, പാലക്കാട് 3, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഒ്രോരുത്തര്‍ക്കും ഒരോരുത്തര്‍ക്കും രോ ഗം സ്ഥിരീകരിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.