സ്വര്‍ണക്കടത്തിന്റെ വഴികള്‍ വെളിപ്പെടുത്തി പ്രതീപ് സന്ദീപ് നായര്‍. സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗം ആരാഞ്ഞത് റമീസ് ആണ്. സരിത് വഴി സ്വപ്നയെ പരിചയപ്പെട്ടു. നയതന്ത്രബാഗേജ് തന്ത്രം സ്വപ്‌ന പറഞ്ഞുതന്നു. ഇതിനായി സ്വപ്‌ന ആവശ്യപ്പെട്ട കമ്മിഷന്‍ 1,000 ഡോളര്‍ ആണ്. 2019 മെയിലാണ് ആദ്യ ഗൂഢാലോചന നടന്നത്. രണ്ട് തവണ സ്വര്‍ണക്കടത്തിന് ട്രയല്‍ നടത്തി. സ്വപ്‌നം അയക്കാന്‍ നിര്‍ബന്ധിച്ചത് സ്വപ്‌ന പറഞ്ഞു. കോണ്‍സുലേറ്റ് ജനറലിന് ബിസിനസും ദുബായില്‍ വീട് നിര്‍മിക്കാനും പണം വേണമെന്ന് പറഞ്ഞു.
സ്വപ്‌ന ക്രിമിനല്‍ കേസ് പ്രതിയെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനം ഇതിനുശേഷമാണ്. ലോക്കര്‍ എടുക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ശിവശങ്കറിന് ഒപ്പമാണ് സ്വപ്‌ന ഒപ്പമാണ് സ്വപ്‌ന എത്തിയത്. 2018 നവംബര്‍ 30ന് പണം ലോക്കറില്‍ വെച്ചെന്ന് വേണുഗോപാല്‍ ശിവശങ്കറിന് സന്ദേശം നല്‍കിയിരുന്നു. സ്വപ്‌ന പണവുമായി വേണുഗോപാലിന്റെ വീട്ടിലെത്തിയപ്പോള്‍ ശിവശങ്കറും എത്തിയിരുന്നുവെന്ന് സന്ദീപ് പറഞ്ഞു.
ലൈഫ് മിഷനില്‍ 5% കമ്മിഷന്‍ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനെന്ന് സന്ദീപ് പറഞ്ഞു. സന്തോഷ് ഈപ്പനൊപ്പം കോണ്‍സുല്‍ ജനറലിനെ കണ്ടു. 45 ലക്ഷം രൂപ തനിക്ക് നല്‍കി. സന്ദീപിന്റെ സ്വന്തം കൈപ്പടയിലുള്ള മൊഴിപ്പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.