Gulf

യുഎഇയില്‍ മൂടല്‍ മഞ്ഞ്, റാസല്‍ ഖൈമയില്‍ കുറഞ്ഞ താപനില 6.4 ഡിഗ്രി

തണുത്ത കാലാവസ്ഥ തുടരുന്ന യുഎഇയില്‍ പലയിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തു.

ബുദാബി  : കനത്ത മൂടല്‍ മഞ്ഞ് മൂലം രാജ്യ തലസ്ഥാനമായ അബുദാബിയില്‍ ചിലയിടങ്ങളില്‍ രാവിലെ പത്തു വരെ റോഡുകളില്‍ ദൂരക്കാഴ്ച കുറവായിരുന്നു.

റോഡുകളിലെ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ അബുദാബി പോലീസിന്റെ മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. മഞ്ഞു മൂലം ദൂരകാഴ്ച കുറവായതിനാല്‍ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ദൂരകാഴ്ച ആയിരം മീറ്ററില്‍ താഴെയായിരുന്നു പലയിടങ്ങളിലും. പുലര്‍ച്ചെ ഒരു മണിക്കും രാവിലെ പത്തുമണിക്കും ഇടയിലാണ് മൂടല്‍ മഞ്ഞ് വ്യാപിക്കുന്നത്.

അല്‍ ഐനിലും അബുദാബിയിലും ശക്തമായ മൂടല്‍ മഞ്ഞുണ്ടായിരുന്നു.

ദുബായ്- ഷാര്‍ജ എന്നിവടങ്ങളില്‍ പകല്‍ താപനില 20-25 വരെയായിരുന്നു. റാസല്‍ഖൈമ പോലുള്ള ഇടങ്ങളില്‍ പകല്‍ താപനില 11 ഡിഗ്രി സെല്‍ഷ്യാസിരുന്നു. ജബല്‍ ജൈസ് മലനിരകളില്‍ 6.4 ഡിഗ്രി യാണ് താപനില രേഖപ്പെടുത്തിയത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.