റിയാദ് : സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും മൂന്ന് മാസ കാലാവധിയില്‍ പുതുക്കുന്നത് ഘട്ടം ഘട്ടമായി നടപ്പിലാക്കും. ഇത് സംബന്ധിച്ച് അഞ്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ചുമതല നല്‍കി.ത്രൈമാസ കാലാവധിയില്‍ ഇഖാമ അനുവദിക്കാനും പുതുക്കാനുമുള്ള തീരുമാനം നടപ്പിലാക്കുന്ന സമയം നിശ്ചയിക്കാന്‍ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായാല്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം, മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം, സഊദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, ധനമന്ത്രാലയം, പെട്രോളിതര വരുമാന വികസന കേന്ദ്രം തുടങ്ങിയ വിഭാഗങ്ങള്‍ ഏകോപനത്തിലൂടെ കാര്യങ്ങള്‍ നടപ്പിലാക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.