299 രൂപയുടെ ഓണക്കിറ്റ് ഡയഗണ്‍കാര്‍ട്ട് വിപണിയിലിറക്കി. വെളിച്ചെണ്ണയില്‍ വറുത്ത 500 ഗ്രാം ആലത്തൂര്‍ ചിപ്‌സ്, 250 ഗ്രാം ശര്‍ക്കരവരട്ടി, 250 ഗ്രാം നാലാക്കി വറുത്തത്, 20 കാരന്തൂര്‍ പപ്പടം , 1.3 ലിറ്റര്‍ പായസമുണ്ടാക്കാവുന്ന 300 ഗ്രാം ഡബ്ള്‍ ഹോഴ്‌സ് ഇന്‍സ്റ്റന്റ് പാലടക്കിറ്റ് എന്നിവയുള്‍പ്പെട്ടതാണ് ഓണക്കിറ്റ്. ഓഗസ്റ്റ് 26 രാത്രി 10 മണിക്ക് മുമ്പ് http://www.diaguncart.comലൂടെ ബുക്കു ചെയ്യുന്നവര്‍ക്ക് ഉത്രാടദിവസം വൈകീട്ട് 6 മണിക്ക് മുമ്പ് കേരളത്തിലെവിടെയും ഡെലിവറി നല്‍കുമെന്ന് ഡയഗണ്‍കാര്‍ട്ട് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ പറഞ്ഞു. ആ സമയത്തിനുള്ളില്‍ ഡെലിവറി നടന്നില്ലെങ്കില്‍ പണം മടക്കി നല്‍കും.
മൂന്ന് രൂപ വിലയില്‍ മാസ്‌കും 250 രൂപയ്ക്ക് പിപിഇ കിറ്റും ഡോര്‍ ഡെലിവറി ചെയ്ത് കൊറോണ പ്രതിരോധ വിപണിയില്‍ തരംഗം സൃഷ്ടിച്ച ഇ-കോമേഴ്‌സ് പോര്‍ട്ടലാണ് ഡയഗണ്‍കാര്‍ട്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.