തിരുവന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് അവലോകനം തന്നെയാകും പ്രധാന അജണ്ട. ആദ്യഘട്ട തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ പ്രചരണങ്ങളുടെ വിലയിരുത്തല്‍ ഉണ്ടാകും. കേരള ബാങ്കും പോലീസ് നിയമ ഭേദഗതിയും ചര്‍ച്ചയാകും.
പോലീസ് നിയമ ഭേദഗതി വിവാദങ്ങള്‍ക്ക് ശേഷം ചേരുന്ന ആദ്യ സമ്പൂര്‍ണ്ണ സെക്രട്ടറിയേറ്റില്‍ കൂടിയാലോചന ഇല്ലാതെ മുന്നോട്ടുപോയ നിയമ ഭേദഗതി നീക്കങ്ങളും പിന്മാറ്റവും ചര്‍ച്ചയാകും. ആദ്യഘട്ട തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനത്തിലാണ് സിപിഎം.
സിഎജി, ഇ.ഡി വിവാദങ്ങളില്‍ നിന്നുമാറി, പ്രകടന പത്രിക മുന്‍നിര്‍ത്തിയുള്ള ബദല്‍ പ്രചരണവും ശക്തമാക്കും. സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായി പ്രധാന നേതാക്കള്‍ ചര്‍ച്ച ചെയ്ത് കേരള ബാങ്ക് ഭാരവാഹികളെയും തീരുമാനിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.