തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5,935 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗബാധയേറ്റത്. 26 പേര്‍ കോവിഡ് ബാധയേറ്റ് മരിച്ചു. ഉറവിടം അറിയാത്ത 730 പേരുണ്ട്. 60 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 61388 സാമ്പിള്‍ പരിശോധിച്ചു. 7699 പേര്‍ രോഗമുക്തരായി. 84087 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.
കേരളത്തില്‍ ഒരേസമയം ചികിത്സയില്‍ ഇരിക്കുന്ന രോഗികള്‍ പരമാവധി ഒക്ടോബര്‍ 24നായിരുന്നു 97416 പേരായിരുന്നു ചികിത്സയില്‍. ഇതിന് ശേഷം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നു. ഓരോ ദിവസത്തെയും കണക്ക് തൊട്ടുമുമ്പുള്ള ആഴ്ചയിലെ അതാത് ദിവസത്തെ ആഴ്ചയിലെ കണക്കുമായി താരമത്യം ചെയ്യുമ്പോള്‍ ഒന്ന് മുതല്‍ 10 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.01 ശതമാനമായി കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
രോഗം കുറയുകയാണോ എന്ന തോന്നല്‍ ഉണ്ടായേക്കാം. എന്നാല്‍ അത് അങ്ങനെ അല്ല. മുന്‍കരുതലുകളില്‍ വീഴ്ച വരുത്താനുള്ള സാധ്യതയുണ്ട്. അത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.