ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലെ വര്‍ധനവിന് കുറവില്ല. മരണ സംഖ്യ 4.13 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്. 4,13,648 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 73,18,124 പേര്‍ക്കാണ് ഇതുവരെ രോഗംം ബാധിച്ചത്. 36,02,581 പേര് ഇതുവരെ രോഗമുക്തി നേടി.
വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം: അമേരിക്ക-20,45,549, ബ്രസീല്‍-7,42,084, റഷ്യ-4,85,253, സ്പെയിന്-289,046, ബ്രിട്ടന്-28,9,140, ഇന്ത്യ-276,146, ഇറ്റലി-2,35,561, ജര്‍മനി-186,516, പെറു-2,03,736, തുര്‍ക്കി-1,72,114, ഇറാന്-1,75,927, ഫ്രാന്‍സ്-1,54,591, ചിലി-1,42,759, മെക്സിക്കോ- 1,24,301, കാനഡ-96,653, സൗദി അറേബ്യ- 108,571, പാക്കിസ്ഥാന്- 108,317, ചൈന-83,046.
മേല്പറഞ്ഞ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം: അമേരിക്ക-114,148, ബ്രസീല്‍-38,497, റഷ്യ-6,142, സ്പെയിന്-27,136, ബ്രിട്ടന്-40,883, ഇറ്റലി-34,043, ഇന്ത്യ-7,750, ജര്‍മനി-8,831, പെറു-5,738, തുര്‍ക്കി-4,729, ഇറാന്-8,425, ഫ്രാന്‍സ്-29,296, ചിലി-2,283, മെക്സിക്കോ- 14,649, കാനഡ-7,897, സൗദി അറേബ്യ- 783, പാക്കിസ്ഥാന്- 2,172, ചൈന-4,634.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.