Kerala

ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം ഒക്ടോബർ 13ന്

 

ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം ഒക്ടോബർ 13ന് നടക്കും. തലപ്പാടിമുതൽ മുഴപ്പിലങ്ങാടുവരെയുള്ള നാല്‌ റീച്ചിന്റെ നിർമാണമാണ്‌‌ തുടങ്ങുന്നത്‌. കോഴിക്കോട്‌ ബൈപ്പാസ്‌, പാലോളിപാലം-മുടാടി പാലം ആറുവരിയാക്കൽ എന്നിവയുടെ നിർമാണോദ്‌ഘാടനവും നടക്കും.

തലപ്പാടി-ചെങ്കള റീച്ച്‌ 1968.84 കോടി രൂപ ചെലവിട്ടാണ്‌ വികസിപ്പിക്കുന്നത്‌. ചെങ്കള-നീലേശ്വരം റീച്ചിന്റെ ടെൻഡർ ‌ 1107.56 കോടിക്കാണ്‌. നീലേശ്വരം-തളിപ്പറമ്പ്‌, തളിപ്പറമ്പ്‌-മുഴപ്പിലങ്ങാട്‌ റീച്ചുകളുടെ ടെൻഡർ ഉറപ്പിക്കൽ നടപടികളും അവസാനഘട്ടത്തിലാണ്‌. ഭൂമി ഏറ്റെടുക്കാൻ കഴിയുന്നില്ലെന്ന്‌ പറഞ്ഞ്‌ യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ച പദ്ധതി ഇടതുപക്ഷ ജനാധിപത്യ മുന്നണി‌ സർക്കാർ പുനരാരംഭിക്കുകയായിരുന്നു‌. നടക്കും. തലപ്പാടിമുതൽ മുഴപ്പിലങ്ങാടുവരെയുള്ള നാല്‌ റീച്ചിന്റെ നിർമാണമാണ്‌‌ തുടങ്ങുന്നത്‌. കോഴിക്കോട്‌ ബൈപ്പാസ്‌, പാലോളിപാലം-മുടാടി പാലം ആറുവരിയാക്കൽ എന്നിവയുടെ നിർമാണോദ്‌ഘാടനവും നടക്കും.

തലപ്പാടി-ചെങ്കള റീച്ച്‌ 1968.84 കോടി രൂപ ചെലവിട്ടാണ്‌ വികസിപ്പിക്കുന്നത്‌. ചെങ്കള-നീലേശ്വരം റീച്ചിന്റെ ടെൻഡർ ‌ 1107.56 കോടിക്കാണ്‌. നീലേശ്വരം-തളിപ്പറമ്പ്‌, തളിപ്പറമ്പ്‌-മുഴപ്പിലങ്ങാട്‌ റീച്ചുകളുടെ ടെൻഡർ ഉറപ്പിക്കൽ നടപടികളും അവസാനഘട്ടത്തിലാണ്‌. ഭൂമി ഏറ്റെടുക്കാൻ കഴിയുന്നില്ലെന്ന്‌ പറഞ്ഞ്‌ യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ച പദ്ധതി ഇടതുപക്ഷ ജനാധിപത്യ മുന്നണി‌ സർക്കാർ പുനരാരംഭിക്കുകയായിരുന്നു‌.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.