Kerala

ട്രഷറികളിൽ പെൻഷൻ ഇടപാടുകൾ പാസ് ബുക്കിൽ രേഖപ്പെടുത്താത്തതിൽ ആശങ്ക

 

കൊറോണ നിയന്ത്രണ സംവിധാനം നിലവിൽ വന്ന കഴിഞ്ഞ മാർച്ച്‌ മാസം മുതൽ ട്രഷറി കളിൽ നിന്നും പെൻഷൻ വാങ്ങുന്ന സർവീസ് പെൻഷൻകാരുടെ പെൻഷൻ ഇടപാടുകൾ സംബന്ധിച്ച് ഒരു വിവരവും പാസ്‌ബുക്കുകളിൽ രേഖപ്പെടുത്തി നൽകുന്നില്ല. ഇതുമൂലം വാങ്ങുന്ന പെൻഷൻ തുകഅറിയാൻ കഴിയുമെങ്കിലുംഅതിന്റെ ബാലൻസ് എത്രയാണെന്ന് മാസങ്ങളോളം അറിയാൻ കഴിയാത്ത സാഹചര്യമാണ്. ട്രഷറി ഉദ്യോഗസ്ഥരോട് ബാലൻസ് എത്രയെന്നു ചോദിച്ചാൽ രണ്ടുദിവസം കഴിഞ്ഞു വരാൻ പറയുന്ന സമീപനം വയോധികരായ പെൻഷൻകാരിൽ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

മാത്രമല്ല സമീപകാലത്തു ഒരു ട്രഷറിയിൽ ഈ അടുത്ത കാലത്ത് നടന്ന പെൻഷൻ സാമ്പത്തിക തിരിമറിയും ഈ വിധത്തിൽ പെൻഷൻ ഇടപാടുകൾ പാസ്‌ ബുക്കിൽ രേഖപ്പെടുത്താത്തത് വയോധികരായ പെൻഷൻകാരെ വളരെ യേറെ ആശങ്ക പ്പെടുത്തു ന്നുണ്ടെന്നും ഈ സാഹ ചര്യത്തിൽ അടുത്ത പെൻഷൻ തീയതി മുതലെ ങ്കിലും പഴയ രീതിയിൽ പാസ്‌ ബുക്കിൽ പെൻഷൻ വിവരങ്ങൾ രേഖപ്പെടു ത്താൻ നടപടി സ്വീകരിക്കണമെന്നും കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സർക്കാരിനോടും ട്രഷറി ഡയരക്ടരോടും അഭ്യർത്ഥിച്ചു.

അസോസിയേഷൻ തിരു:ജില്ലാ നിർവാഹകസമിതി യോഗത്തിൽ പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, എം. പ്രഭാകരൻ നായർ, വി ബാബുരാജ്, പി. വാസുദേവൻനായർ, കെ. കുമാരപിള്ള, എ. എം. ഇസ്മായിൽ., പ്രഭുല്യൻ. അനിൽ തമ്പി എന്നിവർ സംസാരിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.