പട്‌ന: മഹാസംഖ്യത്തെ ഒരു കാരണവശാലും താന്‍ പിന്തുണയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്റെ മകനും ബിജെപി എംപിയുമായ ചിരാഗ് പസ്വാന്‍. ബിജെപിയുമായി മാത്രമേ സഖ്യം ഉണ്ടാക്കൂ. അടുത്ത ബിഹാര്‍ മുഖ്യമന്ത്രി ബിജെപിയില്‍ നിന്നാകണം. സഖ്യത്തില്‍ ജെഡിയു ഉണ്ടാകുന്നതില്‍ എതിര്‍പ്പില്ലെന്ന് ചിരാഗ് പറഞ്ഞു. എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് പാടില്ല. നിതീഷിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം അറിയിച്ചു.
ബിജെപിയുമായി തനിക്ക് രഹസ്യ ധാരണകളില്ല. ബിജെപിയേക്കാളും തനിക്ക് വിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴിഞ്ഞ 15 വര്‍ഷവും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി നിതീഷ് കുമാര്‍ ഒന്നും ചെയ്തില്ല. മഹാ സഖ്യത്തിന്റെ ഒരുതരത്തിലും പിന്തുണയ്ക്കില്ല എന്ന് ഉറപ്പ്. അത് എഴുതി നല്‍കാനും തയ്യാറാണെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.