തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതിയുടെ വിപുലീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 6.64 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള വിവിധ…
ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചതുരംഗപ്പാറയിലേക്ക് ജംഗിള്‍ സഫാരിക്ക് അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ്. ഓണ ത്തോടനുബന്ധിച്ച് പുതിയൊരു യാത്രാ പാക്കേജിനാണ് കെഎസ്ആര്‍ടിസി ആരംഭി ക്കുന്നത്. ആദ്യമായാണ് ചതുരംഗപ്പാറയിലേക്ക്…
മണ്ണ് സംരക്ഷണത്തിന്റെ സന്ദേശവുമായി ലണ്ടനില്‍ നിന്ന് ആരംഭിച്ച മോട്ടോര്‍ സൈക്കിള്‍ സവാരി ഗള്‍ഫ് മേഖലയില്‍ പര്യടനത്തില്‍ ദുബായ് : മണ്ണ് സംരക്ഷണത്തിന് ലോക രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന സന്ദേശവുമായി…
അബുദാബിയില്‍ നിന്നും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് അവിശ്വസനീയമായ നിരക്കിലാണ് ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ സര്‍വ്വീസ് നടത്തുന്നത്. അബുദാബി : ലോ കോസ്റ്റ് എയര്‍ലൈനായ വിസ് എയര്‍…
മംഗളാദേവി ക്ഷേത്രത്തില്‍ ആണ്ടിലൊരിക്കല്‍ ചിത്തിര മാസത്തിലെ പൗര്‍ണമി നാളിലാണ് ഉല്‍സവം. ഇന്നലെയായിരുന്നു അത്.കനത്ത സുരക്ഷാ സംവിധാനത്തി നു കീഴില്‍ ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം. നേരം ഇരുളുംമുമ്പ്…
രണ്ട് വര്‍ഷത്തെ എയര്‍ ബബ്ള്‍ സര്‍വ്വീസിനു ശേഷം ഇന്ത്യയില്‍ നിന്നും വിമാന സര്‍വ്വീസ് സാധാരണ നിലയിലേക്ക് അബുദാബി : കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍…
പിസിആര്‍ ടെസ്റ്റും ക്വാറന്റൈനുമില്ലാതെ രാജ്യത്ത് യാത്രക്കാര്‍ക്ക് എത്താമെന്ന തീരുമാനത്തിനെ സ്വാഗതം ചെയ്ത് ടൂറിസം മേഖല മനാമ : ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധനയും…
അബുദാബിയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈന്‍സ് വിസ് എയര്‍ 50,000 ടിക്കറ്റുകള്‍ക്ക് 25 ശതമാനം കിഴിവ് പ്രഖ്യാപിച്ചു അബുദാബി : ബജറ്റ് എയര്‍ ലൈനായ വിസ്…
യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചുവെങ്കിലും ആര്‍ടിപിസിആര്‍ വേണമെന്ന നിബന്ധന യുഎഇ. കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തുടരും അബുദാബി : കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ്…
ദുബായ് എക്‌സ്‌പോയിലെ ഇന്ത്യാ പവലിയനില്‍ കേരള വീക്കിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി ദുബായ് : കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗിച്ച് പൊതു-സ്വകാര്യ…
This website uses cookies.