ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യ.മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സ് ജയം.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവ റി ല്‍ ഏഴു…
ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് സെമിയിലെത്തി.നിര്ണാകയക മ ത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കിവികളുടെ ജയം. അഫ്ഗാന് ഉയ ര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം ന്യൂ…
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ വെങ്കടേഷ് അയ്യരാ ണ് കോല്‍ക്കത്തയുടെ…
'ദൈവം എനിക്ക് ജീവിതത്തില്‍ പല അനുഗ്രഹങ്ങളും നല്‍കിയിട്ടുണ്ട്. പക്ഷേ, നിന്നെ ജീവിത പങ്കാ ളിയായി ലഭിച്ചതിനേക്കാള്‍ വലുതായി ഒന്നുമില്ല. സ്വാഗതം മിസ്റ്റര്‍ ആന്‍ഡ് മിസിസ് പുരാന്', വിവാഹ…
ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്ന ശ്രീലങ്കയില്‍ കോവിഡ് രൂക്ഷമായതിനാലാണ് ടൂര്‍ണമെന്റ് മാറ്റിയതെന്ന് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്ലി ഡി സില്‍വയാണ് വിവരം അറിയിച്ചത് ഈ വര്‍ഷം ശ്രീലങ്കയില്‍ നടക്കാനിരുന്ന…
പുണെ : രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ അറുവിക്കറ്റിന് തോല്‍പ്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് എന്ന വിജയലക്ഷ്യം 39 പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. ഇതോടെ…
പുണെ: എന്നും വിവാദമായ ഡിസിഷൻ റിവ്യൂ സിസ്റ്റത്തിനെതിരെ (ഡി.ആർ.എസ്) ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഡി.ആർ.എസിലെ സങ്കീർണമായ 'അമ്പയേഴ്സ് കാളി'നെതിരെയാണ് കോഹ്ലി വെടിപൊട്ടിച്ചത്. 'ഡി.ആർ.എസ് ഇല്ലാതിരുന്ന കാലത്തും…
ഇന്ത്യയില്‍ ഏറ്റവുമധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള രണ്ടാമത്തെ താരം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ്
ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പഠാന്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി 38 കാരനായ താരം അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി…
ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയില് അലിയെ ഏഴ് കോടിക്ക് ടീമിലെത്തിച്ച ചെന്നൈയുടെ നീക്കം അപ്രതീക്ഷിതമായിരുന്നു
This website uses cookies.