Sports

അഫ്ഗാനെ കീഴടക്കി കിവികള്‍ സെമിയില്‍; ഇന്ത്യ പുറത്ത്,ന്യൂസിലന്‍ഡ് സെമിയില്‍

ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് സെമിയിലെത്തി.നിര്‍ണാകയക മ ത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കിവികളുടെ ജയം. അഫ്ഗാന്‍ ഉയ ര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം ന്യൂ സിലന്‍ഡ് 11 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് സെമിയിലെത്തി.നിര്‍ണാ കയക മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കിവികളുടെ ജയം. അഫ്ഗാ ന്‍ ഉയര്‍ത്തിയ 125 റണ്‍സ് വിജയല ക്ഷ്യം ന്യൂസിലന്‍ഡ് 11 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ഗ്രൂപ്പ് രണ്ടില്‍നിന്ന് പാകിസ്ഥാന്‍ നേരത്തെ സെമി ഉറപ്പിച്ചിരുന്നു. ഇതോ ടെ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കും അവസാനമായി. നാളെ നടക്കുന്ന മത്സരത്തില്‍ നമീബിയയെ തോല്‍പ്പിച്ചാലും ഇനി ഇന്ത്യയ്ക്ക് സെമിയില്‍ എത്താനാകില്ല.

ഇന്നത്തെ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍, മികച്ച റണ്‍നിരക്കുള്ള ഇന്ത്യയ്ക്ക് നാളത്തെ മത്സരത്തില്‍ ദുര്‍ബലരായ നമീ ബിയയെ പരാജയപ്പെടുത്തി സെമി ഫൈനലില്‍ പ്രവേശിക്കാമായിരുന്നു. ആ സാധ്യതയും അവസാനിച്ചതോടെ ഇന്ത്യ ടൂര്‍ണമെന്റില്‍നിന്നും പുറത്തായി. ഇത് നാലാം തവ ണയാണ് ഇന്ത്യ സെമി കാണാതെ പുറത്താകുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.