ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകസ്ഥാനം മഹേന്ദ്രസിങ് ധോണിക്ക് തി രിക നല്‍കി രവീന്ദ്ര ജഡേജ. ടീമിന്റെ വിശാലതാല്‍പര്യം കണക്കിലെടുത്താണ് നായ കസ്ഥാനം ജഡേജ ധോണിക്ക് കൈമാറുന്നതെന്ന്…
ഖത്തറില്‍ അരങ്ങേറുന്ന ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പെരുകുന്ന സാഹചര്യത്തിലാണ് സൂപ്പര്‍മാര്‍ക്കറ്റ് ചെയിനിന്റെ വിശദീകരണം ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുമെന്ന് ഫ്രഞ്ച് സൂപ്പര്‍…
ഫുട്‌ബോളും സംഗീതവും ചേര്‍ന്നാല്‍ ലോകത്തെ ഒരുമിപ്പിക്കാമെന്നതിന് ഉദാഹരണമായി ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ദോഹ : ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ഹയാ, ഹയാ യ്ക്ക് സോക്കര്‍…
ലോകകപ്പ് ഫുട്‌ബോളില്‍ ചാമ്പ്യന്‍ഷിപ്പിന് പൊരുതുന്ന 32 ടീമുകള്‍ക്കും കിരീടം നേടാനുള്ള ഒരേഒരു ആയുധമായ പന്തിന് പേരിട്ടു അല്‍ രിഹ് ല ദോഹ : ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകാന്‍…
ഐസിസി വനിത ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സെമി സ്വപ്നം പൊലിഞ്ഞു. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക യോട് മൂന്ന് വിക്കറ്റിന് തോറ്റു. ഇതോടെ വെസ്റ്റിന്‍ഡീസ് അവസാന നാലില്‍…
ഖത്തര്‍ ലോകകപ്പിലേക്ക് സൗദി അറേബ്യ യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ ചൈനയുമായുള്ള അവാസാന മത്സരത്തിനു മുമ്പേ സൗദി യോഗ്യത നേടി ജിദ്ദ : 2022 ഖത്തര്‍ ലോകകപ്പിന്…
മാര്‍ച്ച് 23 മുതല്‍ 29 വരെയാണ് ടിക്കറ്റ് വില്‍പന. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ടിക്കറ്റ് ലഭിക്കുക. ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം നേരിട്ട്…
മൂന്നാം വട്ടവും കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തിന്റെ ഫൈനലില്‍ വീണു. ഐഎസ്എല്‍ കിരീടം സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഹൈദരാബാദ് എഫ്‌സി കേരള…
മലയാളി താരം കെപി രാഹുലിന്റെ ഗോളില്‍ ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് മുന്നില്‍. രാഹുലിന്റെ ഷോ ട്ട് തടുക്കുന്നതില്‍ ഹൈദരാബാദ് ഗോള്‍ കീപ്പര്‍ കട്ടിമണിക്ക് പിഴച്ചതാണ് ഗോളിലേക്ക്…
ചൈനയ്‌ക്കെതിരെ നടത്തുന്ന അടുത്ത മത്സരത്തിലേക്ക് വിജയ തന്ത്രങ്ങള്‍ മെനയുകയാണ് പരിശീലകന്‍ റെനാര്‍ഡ് റിയാദ് : അടുത്ത ആഴ്ച നടക്കുന്ന ക്വാളിഫൈയിംഗ് മത്സരത്തില്‍ ചൈനയെ പരാജയപ്പെടുത്തിയാല്‍ സൗദി ഫുട്‌ബോള്‍…
This website uses cookies.