Sports

ഓസിസിനെ തകര്‍ത്ത് ഇന്ത്യ; അവസാന ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത് മുഹമ്മദ് ഷമി

ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് റണ്‍സ് ജയം. 20-ാം ഓവറിലെ അവസാന നാലു പന്തില്‍ നാല് വിക്കറ്റുകള്‍ വീണു ബ്രിസ്ബേന്‍ :…

3 years ago

ഗോള്‍മഴ തീര്‍ത്ത് മോഹന്‍ ബഗാന്‍; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; സ്‌കോര്‍ 5-2

ഐഎസ്എല്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. എ ടി കെ മോഹന്‍ ബഗാനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ പരാജയം. മോഹ ന്‍ ബഗാന്‍ അഞ്ച്…

3 years ago

ദേശീയ ഗെയിംസ് ഫുട്‌ബോള്‍; കര്‍ണാടകയെ വീഴ്ത്തി കേരളം ഫൈനലില്‍

ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം ഫൈനലില്‍. കലാശപ്പോരിലേക്ക് എത്തിയതോടെ കേരളം സ്വര്‍ണം, വെള്ളി മെഡലുകളില്‍ ഒന്ന് ഉറപ്പാക്കി. പുരുഷ ഫുട്ബോള്‍ സെമിയില്‍ കര്‍ണാടകയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ്…

3 years ago

മഞ്ഞപ്പടയുടെ ജൈത്രയാത്ര; രണ്ട് ഗോളുകള്‍ക്ക് ജയം; ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗംഭീര തുടക്കം

ഐഎസ്എല്‍ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോ ളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് മിന്നും ജയം നേടിയത്.…

3 years ago

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു. 41കാരനായ താരം സാമൂഹിക മാധ്യമത്തില്‍ പങ്കിട്ട ദീര്‍ഘമായ കുറിപ്പിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടു ത്ത ആഴ്ച നടക്കുന്ന ലാവര്‍ കപ്പായിരിക്കും…

3 years ago

വീണ്ടും ചരിത്രം എഴുതി നീരജ് ചോപ്ര ; ഡയമണ്ട് ലീഗിലും സുവര്‍ണ നേട്ടം

ഒളിംപിക്സിന് പിന്നാലെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്ത് ഇന്ത്യന്‍ ജാവലി ന്‍ താരം നീരജ് ചോപ്ര. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍…

3 years ago

അഫ്ഗാന്‍ ബോളര്‍മാര്‍ ഞെട്ടിച്ചെങ്കിലും വിജയം പാക്കിസ്ഥാനൊപ്പം ; ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ പുറത്ത് ; ഫൈനലില്‍ പാകിസ്ഥാനും ശ്രീലങ്കയും

ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച തോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. അഫ്ഗാനും പുറത്തായി. ഫൈനലില്‍ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും ഷാര്‍ജ :…

3 years ago

ലോകകപ്പ് തോല്‍വിക്ക് പാക്കിസ്ഥാനോട് പകരം വീട്ടി ഇന്ത്യ

ട്വന്റി 20ലോകകപ്പില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന്റെ പക വീട്ടല്‍, ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം   ദുബായ്  : പാക്കിസ്ഥാനുമായുള്ള ഏഷ്യാകപ്പ് പോരാട്ടത്തില്‍ വിജയം കൈവരിച്ച് ഇന്ത്യ. കഴിഞ്ഞ വര്‍ഷം…

3 years ago

ലോകകപ്പ് 2022 : സോക്കര്‍ ലഹരിയിലാറാടന്‍ ഫാന്‍ ഫെസ്റ്റുമായി ഫിഫ

  ഫുട്‌ബോള്‍ ആരാധാകര്‍ക്കായി നൂറു മണിക്കൂര്‍ നീളുന്ന തട്ടുപൊളിപ്പന്‍ സംഗീതോത്സവുമായി ഫിഫ.   ദോഹ  : ലോകകപ്പ് ഫുട്‌ബോളിന് അരങ്ങൊരുങ്ങുന്ന ദോഹയില്‍ ആരാധകര്‍ക്കായി ഫിഫ സംഗീതോത്സവം നടത്തുന്നു.…

3 years ago

ഫിഫ ലോകകപ്പ് : ഖത്തറിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകളുമായി എയര്‍ ഇന്ത്യ

ലോകകപ്പ് കാണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ. ഖത്തറിലേക്കും യുഎഇയിലേക്കും സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകള്‍   ദോഹ :  പൊതുമേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ എത്തിയ എയര്‍ ഇന്ത്യ തങ്ങളുടെ…

3 years ago

This website uses cookies.