അല്‍ റയ്യാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇറാനെ തകര്‍ത്തെറിഞ്ഞ് ലോകകപ്പ് പോരാട്ടത്തിന് ഉജ്ജ്വല തുടക്കമിട്ട് ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറ് ഗോളു കള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം ദോഹ:…
ലോകത്തിന്റെ മറ്റൊരു പതിപ്പ് ദോഹയില്‍ സൃഷ്ടിച്ച ജനാരവത്തിന് മുന്നില്‍ കാഴ്ചാ വിരുന്ന് സൃഷ്ടിച്ച് ആതിഥേയരായ ഖത്വര്‍. അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് കെങ്കേമമായി ദോഹ…
കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള 2022ലെ പരമോന്നത കായിക ബഹുമതി യായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം വെറ്ററന്‍ ടേബിള്‍ ടെന്നീസ് താരം അചാന്ത…
ഐഎസ്എല്ലില്‍ ഗോവയ്ക്കെിരെ തകര്‍പ്പന്‍ വിജയവുമായി ബ്ലാസ്റ്റേഴ്സ്.ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. അഡ്രിയാന്‍ ലൂണ, ദിമിത്രിയോ സ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്…
ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ലയണല്‍ സ്‌കലോ ണിയാണ് ടീമിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ് വിശ്രമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ, പൗ ളോ ഡിബാല എന്നിവരെ…
ഇംഗ്ലണ്ടിനെതിരെ 169 റണ്‍സ് വിജയലക്ഷ്യം വെച്ച് ഇന്ത്യ.അര്‍ദ്ധസെഞ്ച്വറി കളോടെ ഹാര്‍ദ്ദിക് പാണ്ഡ്യയും (33 പന്തില്‍ 63) വിരാട് കോഹ്ലിയുമാണ്(40പന്തില്‍ 50) ടീം ഇന്ത്യ യ്ക്ക് കരുത്തായത് അഡ്ലയ്ഡ്:…
ട്വന്റി 20 ലോകകപ്പില്‍ ആദ്യ സെമിയില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഫൈനലില്‍. ന്യൂസിലാന്റിനെതിരെ 7 വിക്കറ്റിനാണ് പാക് നിര ജയം നേടിയത്. അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ്…
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരി ക്കേറ്റ ഫിലിപ്പെ കുടീ ന്യോയാണ് ടീമില്‍ ഇടംപിടിക്കാത്ത പ്രമുഖന്‍. നെയ്മര്‍ ഉള്‍പ്പെടെ പ്രധാനതാരങ്ങള്‍ എല്ലാമുണ്ട്.…
ആവേശം നിറഞ്ഞ ദേശീയ വടം വലി മത്സരത്തില്‍ യു.എല്‍.സി കെകെബി സ്‌പോ ര്‍ട്ട്‌സ് ക്ലബിന് കിരീടം. 6 അടിയില്‍ അധികം ഉയരമുള്ള സാന്‍സിലിയ എവര്‍റോളിങ് സ്വര്‍ണകപ്പും 1,00,001…
ഐഎസ്എല്‍-22 സീസണിലെ ആദ്യ ജയം നേടി ഈസ്റ്റ് ബംഗാള്‍ എഫ് സി. ഒന്നി നെതിരെ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.നോര്‍ത്ത് ഈസ്റ്റ് യുനൈ റ്റഡിനെ അവരുടെ…
This website uses cookies.