Sports

ഐബി എസ് എ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് ഇന്ന് തുടക്കം

കാക്കനാട് യുണൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന ടൂര്‍ണമെ ന്റ് ഒക്ടോബര്‍ രണ്ടിന് അവസാനിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു അന്താരാ ഷ്ട്ര ടീമുകള്‍ പങ്കെടുക്കും. വൈകിട്ട്…

2 years ago

വിവാദ ഫ്രീ കിക്ക് ഗോള്‍; കളി പൂര്‍ത്തിയാക്കാതെ മൈതാനംവിട്ട് ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു സെമിയില്‍

ബംഗളൂരു എഫ്‌സിക്കെതിരായ മത്സരം നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിയില്‍ പിരിഞ്ഞിരുന്നു. മത്സരം അധിക സമയത്തേക്ക് നീണ്ടു. പിന്നാലെ ബംഗളൂരു എഫ് സി ഒരു ഗോള്‍ നേടി.…

3 years ago

വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പുറത്ത്; ഓസ്ട്രേലിയ ഫൈനലില്‍

അഞ്ച് റണ്ണിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ്…

3 years ago

റെക്കോഡ് കുറിച്ച് ഇന്ത്യ, 317 റണ്‍സിന്റെ ചരിത്ര ജയം ; ശ്രീലങ്ക 73 റണ്‍സിന് പുറത്ത്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചരിത്ര വിജയവുമായി ഇന്ത്യ. ശ്രീല ങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ബാറ്റിങ്ങിലും ബോളിംങ്ങിലും നിറഞ്ഞാടിയ ഇന്ത്യ 317 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് കരസ്ഥമാക്കിയത്…

3 years ago

പ്രായത്തെ വെല്ലുന്ന കായിക ക്ഷമത ; മുന്നൂറാം മാരത്തണിന് ഒരുങ്ങി പോള്‍ പടിഞ്ഞാറേക്കര

അറുപത്തെട്ടാമത്തെ വയസ്സില്‍ 300 മാരത്തണുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ മലയാ ളിയെന്ന നേട്ടത്തിലേക്ക് പോള്‍ പടിഞ്ഞാറേക്കര ഇന്ന് ഓടിയെത്തും. ഇതിനോടകം 122 ഫുള്‍ മാരത്തണുകള്‍ പൂര്‍ത്തിയാക്കി അപൂവ നേട്ടം…

3 years ago

കൊച്ചിയില്‍ ബംഗളൂരുവിനെ തകര്‍ത്ത് തുടര്‍ച്ചയായ അഞ്ചാം ജയവുമായി ബ്ലാസ്റ്റേഴ്‌സ് ജൈത്രയാത്ര

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി അഞ്ചാം പോരാട്ടത്തിലും ജയം കേരള ബ്ലാ സ്റ്റേഴ്സിനൊപ്പം. ബെംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാ സ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇതോടെ തുടര്‍ച്ചയായ…

3 years ago

ചരിത്രവിജയവുമായി മൊറോക്കോ; പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സെമിയില്‍

ഖത്തര്‍ ലോകകപ്പിലെ വിസ്മയങ്ങള്‍ അവസാനിക്കുന്നില്ല. സ്വപ്ന തുല്യമായ പോരാട്ടത്തി ല്‍ കരുത്തരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ ചരിത്രമെഴുതി. ഇതാദ്യമായാ ണ് മൊറോക്കോ ലോകകപ്പിന്റെ സെമിയിലെത്തുന്നത്. 42ാം മിനിറ്റില്‍…

3 years ago

ഷൂട്ടൗട്ടില്‍ ഗോളി രക്ഷകനായി ; ജപ്പാനെ പരാജയപ്പെടുത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

ഷൂട്ടൌട്ടില്‍ ജപ്പാനെ പരാജയപ്പെടുത്തി റഷ്യന്‍ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ ഖത്വര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇരുടീമുകളും നാല് വീ തം പെനാല്‍റ്റി ഷൂട്ടുകള്‍ എടുത്തപ്പോള്‍ 3-1…

3 years ago

വീണ്ടും അട്ടിമറി; ബെല്‍ജിയത്തിനെതിരെ മൊറോക്കോക്ക് ഗംഭീര ജയം

ജര്‍മനിയെ അട്ടിമറിച്ച ആത്മവിശ്വാസവുമായെത്തിയ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് കോസ്റ്ററിക്ക. കെയ്ഷര്‍ ഫുള്ളറാണ് കോസ്റ്ററിക്കയുടെ ഗോള്‍ നേടി യത്. കോസ്റ്ററിക്ക ആദ്യ മത്സരത്തില്‍ സ്പെയ്നിനോട് എതിരില്ലാത്ത…

3 years ago

ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി ; ജര്‍മനിയെ 2-1 തകര്‍ത്ത് ജപ്പാന് മിന്നും ജയം

ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി. കരുത്തരായ ജര്‍മനിയെ 2-1 തകര്‍ത്ത് ജപ്പാന് മിന്നും ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്നശേഷമാണ് ജപ്പാന്റെ വി ജയം…

3 years ago

This website uses cookies.