Sports

ഖത്തര്‍ ലോകകപ്പ് : നറുക്കെടുപ്പിലൂടെ ടിക്കറ്റ് വിതരണം ആരംഭിച്ചു.

ഡിസംബര്‍ 18 ന് ഖത്തറിലെ ലുസെയില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണാനായി 18 ലക്ഷം പേരുടെ അപേക്ഷയാണ് ഫിഫയ്ക്ക് ലഭിച്ചത്. അതേസമയം, സ്റ്റേഡിയത്തില്‍ എണ്‍പതിനായിരം പേര്‍ക്ക്…

4 years ago

ഷെയ്ന്‍ വോണിന്റെ മരണം : തായ് പോലീസ് മൂന്നു പേരെ ചോദ്യം ചെയ്തു

തായ്‌ലാന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കോ സമുയ് ദ്വീപിലെ വില്ലയില്‍ ഷെയിന്‍ വോണിനൊപ്പം…

4 years ago

ഇതിഹാസ താരത്തിന്റെ അന്ത്യം തായ്‌ലാന്‍ഡില്‍, വിവാദങ്ങളില്‍ ഉലഞ്ഞ സെലിബ്രിറ്റി ജീവിതം

തായ്‌ലാന്‍ഡിലെ കോ സമുയി ദ്വീപിലെ വില്ലയിലാണ് വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് വോണിന്റെ മാനേജര്‍ അറിയിച്ചു. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണിന്റെ മരണം…

4 years ago

സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. അന്ത്യം തായ്ലന്‍ഡില്‍. ഹൃദയാഘാത മെന്ന് സൂചന സിഡ്‌നി : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍(52) അന്തരിച്ചു. അന്ത്യം…

4 years ago

മൂന്നാം ട്വന്റി 20യില്‍ വിന്‍ഡീസിനെ 17 റണ്ണിന് തകര്‍ത്ത് ഇന്ത്യ ; ഏഴ് സിക്സുകള്‍, കത്തിക്കയറി സൂര്യകുമാര്‍ യാദവ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പോരാട്ടത്തില്‍ 185 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു കൊല്‍ക്കത്ത :…

4 years ago

ഖത്തര്‍ ലോകകപ്പിന് യുഎഇയിലെ സോക്കര്‍ ആരാധകര്‍ തയ്യാറെടുക്കുന്നു

വിമാനയാത്രാക്കൂലി എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. ഇനിയും ഒമ്പത് മാസം ബാക്കി നില്‍ക്കേ റോഡ് മാര്‍ഗം ദോഹയ്ക്ക് പോകുന്നതിനെ കുറിച്ചും ആരാധകര്‍ ചിന്തിക്കുന്നു. അബുദാബി : തങ്ങളുടെ…

4 years ago

ഏകദിന പരമ്പര തൂത്തൂവാരി ഇന്ത്യ ; മൂന്നാം ഏകദിനത്തില്‍ 96 റണ്‍സ് വിജയം, വിന്‍ഡീസ് നിരയെ വിറപ്പിച്ച് ബൗളര്‍മാര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിന ത്തില്‍ 96 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയത്. 96 റണ്‍സിനായിരുന്നു…

4 years ago

ലോകകപ്പ് കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇക്കുറി ചെലവേറും

ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഖത്തറിലെ ടൂര്‍ണമെന്റിന് ഈടാക്കുന്നത്. അതിനൊപ്പമാണ് ഖത്തറിലേക്കുള്ള വിമാനയാത്രാനിരക്കും ദോഹ: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലോകകപ്പ് ഫുട്‌ബോള്‍…

4 years ago

ചരിത്രമെഴുതി ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി നദാല്‍ ; മെദ്വദെവിനെ വീഴ്ത്തി ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തം

ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം റഫേല്‍ നദാലിന്. ഏറ്റ വും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷ ടെന്നീസ് താരമെ ന്ന അപൂര്‍വ നേട്ടവും…

4 years ago

ഖത്തര്‍ ലോകകപ്പ് 2022 : ഓണ്‍ലൈന്‍ ടിക്കറ്റിന് അപേക്ഷിച്ചവരുടെ എണ്ണം 27 ലക്ഷം

ഖത്തര്‍ ലോകകപ്പിന് സാക്ഷികളാകാന്‍ ഓണ്‍ ലൈന്‍ ടിക്കറ്റിന് അപേക്ഷിച്ചവരുടെ എണ്ണം 27 ലക്ഷം കവിഞ്ഞു ദോഹ :  2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേരില്‍ കാണാനായി…

4 years ago

This website uses cookies.