Web Desk മുംബൈ: കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈ ഡെപ്യൂട്ടി കമ്മീഷ്ണര്‍ (ഓപ്പറേഷന്‍സ്) പ്രണയ അശോകാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കണ്ടെയ്ന്‍മെന്‍റ് സോണായി…
Web Desk തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിമണ്‍ ആന്‍റ് ചില്‍ഡ്രണ്‍ ഹോമുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള…
Web Desk തിരുവനന്തപുരം: കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്‌ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് കാലത്ത് വലിയ സേവനമാണ്…
Web Desk എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിച്ച് തലസ്ഥാന നഗരി .കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തില്‍ സുപ്രധാന ഇടം നേടിയ അനന്തപുരി പിറന്നിട്ട് ഇന്ന് 71 വര്‍ഷമാവുകയാണ്. 1949…
Web Desk സ്‌പൈസ് ബോംബുകളുടെ ശേഖരം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. 2019ല്‍ ബലാക്കോട്ടില്‍ ജെയ്‌ഷെ ഭീകരരുടെ ക്യംപ് തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് സ്‌പൈസ് ബോംബുകളാണ്.ശത്രുകേന്ദ്രത്തിലെ ബങ്കറുകളും കെട്ടിടങ്ങളും…
Web Desk ന്യൂഡല്‍ഹി: കോവിഡ്-19 പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നേഴ്സുമാരുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൂടിക്കാഴിച്ച നടത്തി. മൂന്ന് മലയാളികൾ ഉൾപ്പടെ നാല് നേഴ്സുമാരുമായായി വീഡിയോ…
Web Desk ബംഗ്ലാദേശ് അടക്കമുള്ള വിദേശരാജ്യങ്ങളുമായുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സംയുക്ത സംരംഭത്തിനു ഇന്ത്യൻ ഓയിലിന്‍റെ ദുബായ് ആസ്ഥാന ശാഖയായ IOC മിഡിൽ ഈസ്റ് FZE ഉം,…
Web Desk കൊല്ലം: വഴക്കിനിടെ ഭര്‍ത്താവ് കിണറ്റില്‍ ചാടിയതിന് പിന്നാലെ ഭാര്യ തൂങ്ങിമരിച്ചു. കൊല്ലം കടയ്ക്കല്‍ ചിതറ ഭജനമഠം അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്.…
Web Desk ചെന്നൈ: തമിഴ്‌നാട്ടിലെ നെയ് വേലി തെര്‍മല്‍ പ്ലാന്‍റില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു ഇതില്‍ 11 പേരുടെ നില…
Web Desk കൊച്ചി: സ്വര്‍ണ്ണവില വീണ്ടും റക്കോര്‍ഡ് ഉയരത്തിലേക്ക്. ആദ്യമായി പവന് 36,000 കടന്നു. ഇന്ന് 360 രൂപ വര്‍ധിച്ചതോടെ ഒരു പവന് 36,160 രൂപയായി. ഗ്രാമിന്…
This website uses cookies.