World

യുഎഇ സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി; 1.4 ട്രില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു

അബുദാബി: ദ്വിദിന ഔദ്യോഗിക സന്ദർശനം വിജയകരമായി പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇയിൽ നിന്ന് മടങ്ങി. അബുദാബിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…

10 months ago

ഇറാൻ ആണവ കരാർ: ധാരണയായെന്ന് ട്രംപ്

ദുബായ്: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് വെളിച്ചത്തേയ്ക്ക് വന്ന പുതിയ പ്രഖ്യാപനത്തിൽ, ഇറാനും അമേരിക്കയും ധാരണയുടെ വക്കിലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎഇ സന്ദർശനത്തിനിടയിലാണ് ട്രംപ് ഇതുസംബന്ധിച്ച…

10 months ago

താരിഫ് യുദ്ധത്തിൽ ഇന്ത്യയുമായി പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ദോഹ: താരിഫ് യുദ്ധത്തിൽ ഇന്ത്യയുമായി പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് പൂർണമായും തീരുവ ഒഴിവാക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി ട്രംപ്…

10 months ago

സമാധാനമെന്ന അത്ഭുതം പുലരട്ടെ; ഇന്ത്യ-പാക് വെടിനിർത്തൽ സ്വാഗതം ചെയ്ത് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഇന്ത്യ-പാക് വെടിനിർത്തൽ സ്വാഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യത്തെ ഞായറാഴ്ച കുർബാനയിലായിരുന്നു മാർപാപ്പയുടെ പരാമർശം. ലോകത്തുടനീളമുള്ള സംഘർഷങ്ങളെ കുറിച്ചും…

10 months ago

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനായില്ല; ചാപ്പലിൽ നിന്ന് കറുത്ത പുക ഉയർന്നു

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനായില്ല. കർദിനാൾമാരുടെ പേപ്പൽ കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തിരഞ്ഞെടുത്തില്ല. സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയാണ് ഉയർന്നത്. മൂന്നിൽ…

10 months ago

ഡോണൾഡ് ട്രംപ് അടുത്തയാഴ്ച ഗൾഫ് സന്ദർശിക്കും

ദുബായ് : അമേരിക്കൻ പ്രസിഡന്റ്  ഡോണൾഡ് ട്രംപ് അടുത്തയാഴ്ച ഗൾഫ് സന്ദർശിക്കുന്നു. ഇതിന് മുന്നോടിയായി യുഎഇ റിയൽ എസ്റ്റേറ്റ് മേഖലയിലെ ചർച്ചകളിൽ ട്രംപ് പ്രധാന വിഷയമായി. അബുദാബിയിൽ…

10 months ago

‘വിമാനത്തിൽ ഭീകരർ ഉണ്ടെന്ന സന്ദേശം വ്യാജം’; അറിയിച്ച് ശ്രീലങ്കയും ഇന്ത്യയും

കൊളംബോ: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പഹൽഗാം ഭീകരൻ ഉണ്ടെന്ന നിലയില്‍ വന്ന സന്ദേശം വ്യാജം. ശ്രീലങ്കയും ഇന്ത്യയും ഇക്കാര്യം വ്യക്തമാക്കി. ചെന്നൈയിൽ നിന്ന്…

10 months ago

ചൈനയിൽനിന്ന് കംപ്യൂട്ടർ കമ്പനികൾ സൗദിയിലേക്ക് വരുന്നു

ജിദ്ദ : ചൈനക്ക് അമേരിക്ക ഏർപ്പെടുത്തിയ ചുങ്കം മറികടക്കാൻ നിർമാണം സൗദിയിലേക്ക് മാറ്റാൻ ആലോചിച്ച് പ്രമുഖ കംപ്യൂട്ടർ നിർമാതാക്കൾ. ലെനോവോ, എച്ച്.പി, ഡെല്‍ തുടങ്ങിയ ഫാക്ടറികളാണ് ചൈനയിൽനിന്ന്…

10 months ago

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം: സംസ്കാരം ഇന്ന്

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം. ഇന്ത്യന്‍ സമയം ഒന്നരയോടെ വത്തിക്കാനില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്‌കാരച്ചടങ്ങുകള്‍…

10 months ago

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍; വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍. വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് മുന്നറിയിപ്പ്. പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് ഭീഷണി…

10 months ago

This website uses cookies.