World

അമേരിക്ക ഏറ്റെടുത്താൽ പലസ്തീനികൾക്ക് അവകാശമുണ്ടാകില്ല; ഗാസ വിഷയത്തിൽ വീണ്ടും ട്രംപിൻ്റെ വിവാദ നിലപാട്

വാഷിങ്ടൺ : ​അമേരിക്ക ഏറ്റെടുത്താൽ ഗാസയിൽ പിന്നീട് പലസ്തീൻ ജനതയ്ക്ക അവകാശമുണ്ടാവില്ലെന്ന നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിനാണ് ട്രംപിന്റെ പരാമർശം.…

11 months ago

ഇന്ത്യയ്ക്കാരെ കയ്യാമം വച്ച് നാടുകടത്തൽ: ട്രംപിനെ പ്രതിഷേധമറിയിക്കാൻ മോദി.

ന്യൂഡൽഹി : യുഎസിൽനിന്നു നാടുകടത്തിയ ഇന്ത്യക്കാരുടെ നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചേക്കും. തുടക്കത്തിൽ യുഎസിന്റെ നടപടിയെ…

11 months ago

പേപ്പർ സ്ട്രോ ‘കടക്കു പുറത്ത്’; ഇനി പ്ലാസ്റ്റിക് സ്ട്രോ: ഉത്തരവിടാൻ ഒരുങ്ങി ട്രംപ്.

വാഷിങ്ടൻ : പരിസ്ഥിതി സൗഹൃദമായ പേപ്പർ സ്ട്രോകളെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപ് ബൈഡൻ സർക്കാർ നിർബന്ധമാക്കിയ പേപ്പർ സ്ട്രോകൾ ഇനി വേണ്ടെന്നും പ്ലാസ്റ്റിക്കിലേക്ക് മടങ്ങണമെന്നും…

11 months ago

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിൽ.

അബുദാബി/ പാരിസ് : യുഎഇ പ്രസിഡന്റ് ഷെയ്ഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തി. ഇന്നായിരുന്നു അദ്ദേഹം പാരിസിലെത്തിയത്.

11 months ago

ട്രംപിന് ചൈനയുടെ ചെക്ക്, യുഎസ് എണ്ണയ്ക്കും 15% തീരുവ; ഇനി വ്യാപാരയുദ്ധം, ലോകം ആശങ്കയിൽ

വാഷിങ്ടൻ : പോർവിളി മുഴക്കിയ യുഎസിനെ നേരിടാൻ ചൈന നേരിട്ടു കളത്തിലിറങ്ങിയതോടെ വ്യാപാരയുദ്ധത്തിന്റെ ആശങ്കയിൽ ലോകം. യുഎസിൽനിന്നുള്ള ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നു ചൈന അറിയിച്ചു.…

11 months ago

വ്യാപാര യുദ്ധത്തിന് വെടിനിർത്തൽ; കാനഡയ്‌ക്കെതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ച് ട്രംപ്

വാഷിങ്ടൺ: കാനഡയ്ക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒരു മാസത്തേക്ക് നടപടിയുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി…

11 months ago

ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി വിമാനം പുറപ്പെട്ടു

ന്യൂയോർക്ക് : അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ തിരിച്ച് അയച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ്…

11 months ago

പബ്ലിസിറ്റി ഡിസൈനർ, ചിത്രകാരൻ, സാഹിത്യകാരൻ: ജെ. മാര്‍ട്ടിന്‍ എന്ന് അറിയപ്പെടുന്ന ജോസഫ് മാര്‍ട്ടിന്‍ അന്തരിച്ചു

പബ്ലിസിറ്റി ഡിസൈനർ, ചിത്രകാരൻ, സാഹിത്യകാരൻ ജെ. മാര്‍ട്ടിന്‍ എന്ന് പരക്കെ അറിയപ്പെടുന്ന ജോസഫ് മാര്‍ട്ടിന്‍ അന്തരിച്ചു. 1948 മാര്‍ച്ച് 23 ന് ജോസഫ് ഫെര്‍ണാണ്ടസിന്റെയും ആഗ്നസ് ഫെര്‍ണാണ്ടസിന്റെയും…

11 months ago

ഡോളർ ഒഴിവാക്കിയാൽ ബ്രിക്സിന് ഇറക്കുമതിച്ചുങ്കം: ഭീഷണി ആവർത്തിച്ച് ട്രംപ്

വാഷിങ്ടൻ : രാജ്യാന്തര വ്യാപാരത്തിൽ യുഎസ് ഡോളർ ഒഴിവാക്കി സ്വന്തം കറൻസിക്കു ശ്രമിച്ചാൽ ഉൽപന്നങ്ങൾക്കു യുഎസ് 100% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഇന്ത്യയടങ്ങുന്ന ഒൻപതംഗ ബ്രിക്സ് രാജ്യങ്ങൾക്കു…

11 months ago

യുഎസിൽ വീണ്ടും വിമാനാപകടം; ഷോപ്പിങ് സെന്ററിനു സമീപം തകർന്നുവീണത് ചെറുവിമാനം.

ഫിലാഡൽഫിയ : യുഎസിൽ വീണ്ടും വിമാനം അപകടത്തിൽപ്പെട്ടു 2 പേരുമായി പറക്കുകയായിരുന്ന ചെറിയ വിമാനമാണു വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ ഷോപ്പിങ് സെന്ററിനു സമീപം തകർന്നുവീണത്. ആളപായത്തെപ്പറ്റി വിവരങ്ങൾ പുറത്തുവന്നിട്ടില്ല.…

11 months ago

This website uses cookies.