Tamil Nadu

കാഞ്ചീപുരത്ത് പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; എട്ട് മരണം

തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍…

3 years ago

‘പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തു ‘; വെളിപ്പെടുത്തലുമായി ഖുശ്ബു സുന്ദര്‍

എട്ടാം വയസ്സില്‍ തന്നെ സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയെന്ന് മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമു ഖത്തിനിടെയാ ണ് ഖു ശ്ബു പറഞ്ഞത് ചെന്നൈ…

3 years ago

വാണി ജയറാമിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്

അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തില്‍ വച്ച് നടക്കും. ചെന്നൈ നുങ്കം പാക്കത്തിലെ വസതിയിലാണ്…

3 years ago

സാമ്പത്തിക സംവരണത്തിനെതിരെ തമിഴ്നാട് ; പുനപ്പരിശോധനാ ഹര്‍ജി നല്‍കും

പാവപ്പെട്ടവര്‍ക്കിടയില്‍ ജാതി വിവേചനം സൃഷ്ടിക്കുന്നതാണ് ഭേദഗതിയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു ചെന്നൈ: മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ…

3 years ago

മധുരയില്‍ പടക്കശാലയ്ക്ക് തീപിടിച്ചു; അഞ്ചുപേര്‍ വെന്തുമരിച്ചു, 10 പേര്‍ക്ക് ഗുരുതര പരിക്ക്

തമിഴ്നാട്ടിലെ മധുരയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.പത്തു പേര്‍ക്ക് ഗുരുതരമായി പൊള്ള ലേറ്റു.മധുര ജില്ലയിലെ ഉസിലാംപെട്ടിക്ക് സമീപം അഴകുചിറ ഗ്രാമത്തിലാണ് അപകടമുണ്ടായത് ചെന്നൈ:…

3 years ago

കോയമ്പത്തൂര്‍ ചാവേറാക്രമണം : ചെന്നൈ അടക്കം വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

തമിഴ്നാട്ടിലെ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനക്കേസില്‍ ചെന്നൈ ഉള്‍പ്പെടെ 20 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐ എ) റെയ്ഡ് നടത്തി. ചെ ന്നൈയിലെ പുതുപ്പേട്ട്, മണ്ണടി,…

3 years ago

കോയമ്പത്തൂര്‍ ചാവേറാക്രമണം : ഒരാള്‍കൂടി അറസ്റ്റില്‍ ; കൂടുതല്‍ അറസ്റ്റിന് സാധ്യത

കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാര്‍ സ്ഫോടന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അഫ്സര്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. സ്ഫോടനത്തില്‍ കൊ ല്ലപ്പെട്ട ജമീഷ മുബീന്റെ ബന്ധുവാണ്…

3 years ago

തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് നിരോധനം ; ബില്‍ നിയമസഭ പാസാക്കി

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുകൊണ്ട് തമിഴ്നാട് നിയമസഭ ബില്ല് പാസാക്കി. ഈ വര്‍ഷം സപ്തംബര്‍ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബര്‍ ഒന്നിന് ഗവര്‍ ണര്‍ ഒപ്പുവച്ച ഓര്‍ഡിനസിന് പകരമാണ്…

3 years ago

തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനു മുന്നില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ  തള്ളിയിട്ട് കൊന്നു

ഓടുന്ന ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ സബര്‍ബന്‍ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്ന് ഉച്ചയോ ടെയാണ് സംഭവം ചെന്നൈ…

3 years ago

ഹോട്ടലുകളിലെ പരിശോധനയ്ക്ക് ചാനല്‍ കാമറ വേണ്ട; ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിലക്കി കോടതി

ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പരിശോധനയ്ക്കെത്തുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗ സ്ഥര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരെയും മറ്റു മാധ്യമ പ്രവര്‍ത്തകരെയും ഒപ്പം കൂട്ടരു തെന്ന് മദ്രാസ് ഹൈക്കോടതി. പരിശോധനയ്ക്കിടെ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍…

3 years ago

This website uses cookies.