Maharashtra

നഗ്നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചു; യുവതി ഡോക്ടറെ അടിച്ചുകൊന്നു

നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡോക്ടറായ പ്രതിശ്രുത വരനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാസ്(27) ആണ് കൊല്ലപ്പെട്ടത് ബംഗളുരു : തന്റെ നഗ്നചിത്രങ്ങള്‍…

4 years ago

സൈറസ് മിസ്ത്രിയുടെ അപകട മരണം : 20 കിലോമീറ്റര്‍ പിന്നിട്ടത് 9 മിനിറ്റുകൊണ്ട്; കാര്‍ സഞ്ചരിച്ചത് അമിത വേഗത്തിലെന്ന് പൊലീസ്

ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന് ഇട യാക്കിയ കാര്‍ അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച താണ് അപകടത്തിന് കാരണമെന്ന് പൊലീസ്.…

4 years ago

ഗോത്രവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയോട് കൊടും ക്രൂരത ; സസ്പെന്‍ഷന് പിന്നാലെ ബിജെപി നേതാവ് അറസ്റ്റില്‍

ഗോത്രവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയെ വര്‍ഷങ്ങളോളം ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയ ജാര്‍ഖണ്ഡിലെ ബിജെപി വനിത നേതാവ് അറസ്റ്റില്‍. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയു ടെ ഭാര്യയും ബിജെപി വനിതാ…

4 years ago

മഹാരാഷ്ട്രയില്‍ ആയുധങ്ങളടങ്ങിയ ബോട്ട് കണ്ടെത്തി ; ബോട്ട് ഓസ്ട്രേലിയന്‍ വനിതയുടേതെന്ന് ഉപമുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് എകെ 47 തോക്കുകളും വെടിയുണ്ടകളും അടക്ക മുള്ള ആയുധങ്ങള ടങ്ങിയ ബോട്ട് കണ്ടെത്തി. മൂന്ന് എ കെ 47 തോക്കുകള്‍ ബോട്ടിലു ണ്ടായിരുന്നു.…

4 years ago

കണ്ടെയ്നര്‍ ലോറി കാറിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍- പൂനെ ദേശീയപാതയില്‍ കാറും കണ്ടെയ്‌നര്‍ ലോ റിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. കാറിലുണ്ടായിരുഒരു കുടും ബത്തിലെ അഞ്ച് പേരാണ് മരിച്ചത് മുംബൈ: വാഹനാപകടത്തില്‍…

4 years ago

ട്രെയിനുകള്‍ കൂട്ടിയിടിച്ച് പാളം തെറ്റി; അമ്പതോളം പേര്‍ക്ക് പരുക്ക്, 13 പേരുടെ നില ഗുരുതരം

മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. ബുധ നാഴ്ച പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ അമ്പതിലധി കം യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇതില്‍ 13 പേരുടെ…

4 years ago

മലിനജലം കുടിച്ച് രണ്ടുപേര്‍ മരിച്ചു, 45 പേര്‍ ആശുപത്രിയില്‍, 10 പേരുടെ നില ഗുരുതരം ; സംഭവം കേന്ദ്ര ജലശക്തി മന്ത്രിയുടെ മണ്ഡലത്തില്‍

മധ്യപ്രദേശിലെ ദാമോയില്‍ മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ മണ്ഡലത്തിലെ കാഞ്ചാരി പാടി ഗ്രാമത്തിലാണ് സംഭവം ഭോപ്പാല്‍ :…

4 years ago

മഹാരാഷ്ട്ര സ്പീക്കറായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാഹൂല്‍ നര്‍വേക്കര്‍

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎഎല്‍എ രാഹുല്‍ നര്‍വേ ക്കര്‍ക്ക് വിജയം. 164 വോട്ടുകള്‍ നേടിയാണ് നര്‍വേക്കര്‍ വിജയമുറപ്പിച്ചത്. മഹാവികാ സ് ആഘാഡി സ്ഥാനാര്‍ഥിയായി ശിവസേന എംഎല്‍എ…

4 years ago

ഒടുവില്‍ ‘തോല്‍വി സമ്മതിച്ചു’; മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്ത ര വിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടയാ ണ് താക്കറെ രാജി അറിയിച്ചത്.=…

4 years ago

ഉദയ്പുര്‍ കൊലപാതകം എന്‍ഐഎ അന്വേഷിക്കും ; രാജ്യാന്തര ബന്ധം അന്വേഷിക്കാന്‍ നിര്‍ദേശം

രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി വിഡിയോ ചിത്രീകരിച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റിലായ രണ്ട്…

4 years ago

This website uses cookies.