ഗോവ-മുംബൈ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ റായ്ഗഢ് ജില്ലയിലെ റാപോളിയിലാണ് അപകടം സംഭവിച്ചത് പനാജി : ഗോവ-മുംബൈ…
തുടര്‍ച്ചയായി എട്ടാം തവണയും സിമി നിരോധിച്ചത് ശരിവെച്ച് കൊണ്ടുളള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തില്‍…
'ചിലര്‍ സിനിമകള്‍ക്ക് എതിരെ പ്രതികരണം നടത്തുന്നു. ഇത് എല്ലാ ടിവിയിലും പത്രങ്ങളിലും വരുന്നു. അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണം'- പ്രധാനമന്ത്രി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നും പ്രതിപ…
മഹാരാഷ്ട്രയിലെ നാസികില്‍ ബസും ട്രക്കും കൂട്ടിയിച്ച് 10 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 6.30 ന് മുംബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ നാസികിലെ…
നീലക്കുറിഞ്ഞിയെ തൊട്ടാല്‍ ഇനി വിവരം അറിയും. മൂന്നാറിന്റെ മലയോര മേഖ ലയില്‍ പന്ത്രണ്ട് വര്‍ഷ ത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞിയെ സം രക്ഷിത സസ്യമായി പ്രഖ്യാപിച്ചു.…
എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച് യാത്ര ക്കാരന്‍. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലാ…
വിട പറഞ്ഞ ആത്മാവിനെ മനസ്സിലൊതുക്കി എല്ലാവരും അവരവരുടെ ചുമതലകളില്‍ മുഴുകാന്‍ അഭ്യര്‍ഥിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ കു ടുംബം ന്യൂഡല്‍ഹി : വിട പറഞ്ഞ…
മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി വിവാഹിതനാകുന്നു. ബാല്യ കാല സുഹൃത്തും പ്രണയിനിയുമായ രാധിക മെര്‍ചന്റ് ആണ് വധു.വ്യവസായി വീരന്‍ മെര്‍ച്ചന്റിന്റെ മകളാണ് രാധിക മുംബൈ:…
ഷാരൂഖ് ഖാന്‍ നായകനായ 'പത്താന്‍' സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ പൊലീ സ്. ചിത്രത്തിലെ ഗാനം ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്ന പരാതിയിലാണ് കേസ് എടുത്തത് മുംബൈ : ഷാരൂഖ് ഖാന്‍…
ഭാര്യയുമായി വഴക്കിട്ട യുവാവ് രണ്ടു വയസുള്ള മകനെ ടെറസില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ ശേഷം ആത്മഹത്യക്കു ശ്രമിച്ചു. ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത് ന്യൂഡല്‍ഹി :…
This website uses cookies.