ന്യൂഡൽഹി : സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിലക്കയറ്റം ഓരോ ദിവസം ചെല്ലുംതോറും രൂക്ഷമാകുന്നു. പൊതു വിപണിയിൽ അരിക്കും പച്ചക്കറികൾക്കും മുട്ടയ്ക്കും മാംസത്തിനും എന്നു വേണ്ട എന്തിനും ഏതിനും വില…
ന്യൂഡൽഹി: പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡായ ബിസിസിഐയും തമ്മിലുള്ള സ്‌പോൺസർഷിപ്പ് ഒത്തുതീർപ്പ് സുപ്രീം കോടതി റദ്ദാക്കി. 58 കോടി രൂപയുടെ…
ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്‌സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യും. വ്യാജ ബോംബ് ഭീഷണിയുമായി…
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഭീഷണി മുഴക്കിയതില്‍ മാപ്പപേക്ഷിച്ച് പുതിയ സന്ദേശം. മുംബൈ ട്രാഫിക് പൊലീസിനാണ് പുതിയ സന്ദേശം ലഭിച്ചിരിക്കുന്നത്. തെറ്റ് പറ്റിയതാണെന്നാണ് പുതിയ സന്ദേശത്തില്‍…
ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ (എന്‍സിപിസിആര്‍) ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. കമ്മീഷന്‍ ഉത്തരവ് അനുസരിച്ച് നടപടിയെടുക്കാനൊരുങ്ങിയ…
ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെന്ന് കാനഡയിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ്…
ശ്രീനഗർ: ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയിൽ കഴിഞ്ഞ…
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോയി പഠിക്കുന്നത് പുതിയ 'രോഗ'മായി മാറുന്നുവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. വിദേശത്തുപോയാലെ രക്ഷപ്പെടുകയുള്ളൂവെന്ന തോന്നലിലാണ് കുട്ടികളെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ സികാറിലെ സോഭസരിയ…
റിയാദ് : സാങ്കേതിക വിജ്ഞാന കൈമാറ്റത്തിന് സൗദിയും ഇന്ത്യയുടെ ടെലികോം അതോറിറ്റിയും തമ്മിലുള്ള പങ്കാളത്തിത്തിന് ധാരണയായി. പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ആശയവിനിമയം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ…
ദുബായ് : 189 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ഇമെയിൽ വഴി ലഭിച്ച ബോംബ് ഭീഷണിയെ തുടർന്ന് ജയ്പൂരിൽ ഇറക്കിയതായി ഇന്ത്യൻ പോലീസ് ശനിയാഴ്ച അറിയിച്ചു.…
This website uses cookies.