India

പീഡന പരാതി; തമിഴ്‌നാട് മുന്‍ ഡിജിപി രാജേഷ് ദാസിനെതിരെ കേസെടുത്തു

എഡിജിപി റാങ്കിലുളള ഉദ്യോഗസ്ഥ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്

5 years ago

സണ്‍ ഫാര്‍മ: ദീര്‍ഘകാല നിക്ഷേപത്തിന്‌ അനുയോജ്യം

കമ്പനിയുടെ വരുമാനത്തിന്റെ ഗണ്യമായ പങ്ക്‌ ലഭിക്കുന്നത്‌ യുഎസ്സില്‍ നിന്നാണ്‌

5 years ago

അടുക്കളകള്‍ പുകയുന്നു; പാചക വാതക വില വീണ്ടും കൂട്ടി

30 ദിവസത്തിനിടെ നാലാം തവണയാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്

5 years ago

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

എയിംസില്‍ നിന്നാണ് ആദ്യ ഡോസ് സ്വീകരിച്ചത്

5 years ago

രാജ്യത്ത് 24 മണിക്കൂറിനിടെ 16,752 പേര്‍ക്ക്  കോവിഡ്;  രോഗമുക്തി നിരക്ക് 97.10 ശതമാനമായി

24 മണിക്കൂറിനിടെ 113 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

5 years ago

19 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-51 വിക്ഷേപിച്ചു

ആമസേണിയ ഉപഗ്രവും 18 ചെറു ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കും.

5 years ago

ഓഹരി വിപണിക്ക് നഷ്ടത്തിന്റെ വാരം

കഴിഞ്ഞ വാരത്തെ ക്ലോസിംഗ് നിലവാരത്തേക്കാള്‍ 450 പോയിന്റ് താഴ്ന്ന നിലയിലാണ് ഈയാഴ്ച നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്

5 years ago

ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി കമല്‍ഹാസനോടൊപ്പം

എന്‍ഡിഎ സഖ്യകക്ഷിയായാണ് സമത്വമക്കള്‍ കക്ഷി പ്രവര്‍ത്തിച്ചിരുന്നത്

5 years ago

ജോലി മാറിയവര്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നികുതി ഇളവിനുള്ള രേഖകള്‍ കൃത്യസമയത്ത്‌ ഹാജരാക്കിയില്ലെങ്കില്‍ തൊഴിലുടമ അധിക നികുതി ടിഡിഎസായി ഈടാക്കാറുണ്ട്‌

5 years ago

മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ചൈനയിലെ വലിയ കുപ്പിവെള്ള കമ്പനി ഉടമയായ ഴോംഗിന്റെ കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച്ച ഭീമന്‍ ഇടിവ് നേരിട്ടിരുന്നു.

5 years ago

This website uses cookies.