India

ആറാംനാളിലും ആടിയുലഞ്ഞ് ഓഹരികൾ; നഷ്ടത്തെ നയിച്ച് റിലയൻസും ‘ട്രംപും’, കുതിച്ചുകയറി രൂപ.

ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാംനാളിലും വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഇന്നലെ ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ സെൻസെക്സ് ഇന്നും ഒരുവേള 900 പോയിന്റിലധികം ഇടിഞ്ഞെങ്കിലും നിലവിൽ…

12 months ago

ഇന്ത്യൻ നിർമിത വിമാനങ്ങൾ സ്വന്തമാക്കാൻ കൂടുതൽ രാജ്യങ്ങൾ; എച്ച്എഎലിന്റെ നിർമാണ കരാർ 2.2 ലക്ഷം കോടിയിലേക്ക്.

ബെംഗളൂരു : എച്ച്എഎലിന്റെ (ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്) നിർമാണ കരാറുകൾ 2030ൽ 2.2 ലക്ഷം കോടി രൂപയുടേതായി വർധിക്കുമെന്ന് സിഎംഡി ഡോ. ഡി.കെ. സുനിൽ അറിയിച്ചു. 82…

12 months ago

പകൽ ചൂട്, രാത്രി തണുപ്പ്, പുലർച്ചെ‌ അതിശൈത്യം; മഞ്ഞിൽ മുങ്ങി ഊട്ടി.

ഊട്ടി : ഊട്ടിയിൽ വീണ്ടും മഞ്ഞുവീഴ്ച. കുതിരപ്പന്തയമൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, കാന്തൽ, തലൈക്കുന്ത തുടങ്ങിയ താഴ്ന്ന സ്ഥലങ്ങളിലാണു മഞ്ഞുവീഴ്ച കൂടുതൽ കാണപ്പെടുന്നത്. പകൽ നല്ല ചൂടും…

12 months ago

‘ഡൽഹി മിനി ഹിന്ദുസ്ഥാൻ‌; ആഡംബരം, അഹങ്കാരം, അരാജകത്വം പരാജയപ്പെട്ടു, നൂറിരട്ടി വികസനം കൊണ്ടുവരും’

ന്യൂഡൽഹി : ഡൽഹിക്ക് ദുരന്ത സർക്കാരിൽ നിന്നും മോചനം ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‍ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ…

12 months ago

തലസ്ഥാനവും കീഴടക്കി ബിജെപി; കെജ്‌രിവാളിനോട് ബൈ പറഞ്ഞ് ഡൽഹി, കോൺഗ്രസ് ചിത്രത്തിലില്ല

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർ​​ഗ വിഭാ​ഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ്…

12 months ago

ഖനന മേഖലയിൽ സഹകരണം ശക്തമാക്കാൻ സൗദിയും ഇന്ത്യയും.

ജിദ്ദ : സൗദി അറേബ്യയും ഇന്ത്യയും ഖനന, ധാതു മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ തയ്യാറെടുക്കുന്നു. ഇതിനായി സൗദി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽഖോറായ്ഫ് കേന്ദ്ര…

12 months ago

യമുന നദിയിലെ വെള്ളത്തിൽ ഹരിയാന വിഷം കലർത്തുന്നുവെന്ന പരാമർശം: അരവിന്ദ് കേജ്‌രിവാളിനെതിരെ കേസ്

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനെതിരെ കേസെടുത്തു ഹരിയാന പൊലീസ്. യമുന…

12 months ago

കേജ്‌രിവാൾ നൽകുന്നത് മാലിന്യം കലർന്ന വെള്ളവും അഴിമതിയുമെന്ന് അമിത് ഷാ; ഡൽഹിയിൽ നാളെ വോട്ടെടുപ്പ്.

ന്യൂഡൽഹി : ‍നിയമസഭാ തിരഞ്ഞെടുപ്പിൽ‌ തലസ്ഥാനം നാളെ വിധിയെഴുതും. പരസ്പരം ആരോപണങ്ങൾ തൊടുത്തും വാഗ്ദാനങ്ങൾ ആവർത്തിച്ചും എഎപി, ബിജെപി, കോൺഗ്രസ് കക്ഷികളും ചെറുപാർട്ടികളും ഡൽഹിയിൽ പ്രചാരണം പൂർത്തിയാക്കി.ചരിത്രത്തിലെ…

12 months ago

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വ്യോമഗതാഗതത്തിൽ നിയന്ത്രണം; ഫെബ്രുവരി 5 മുതൽ 14 വരെ

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വ്യോമ ഗതാഗതത്തിൽ നിയന്ത്രണം. ബെംഗളൂരുവിൽ നടക്കുന്ന പ്രതിരോധ വകുപ്പിന്റെ എയ്റോ ഇന്ത്യ എയർ ഷോയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഫെബ്രുവരി 5…

12 months ago

റെക്കോർഡ് ഇടിവിൽ രൂപ, കുതിച്ചുകയറി ഡോളർ; ട്രംപിൻ്റെ താരിഫ് നയം തകർത്തത് ഏഷ്യൻ കറൻസികളെ

ദില്ലി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 87.14 വരെയെത്തി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് താരിഫ് നയങ്ങൾ മാറ്റിയതോടെ യുഎസ് ഡോളറിൻ്റെ കുതിപ്പ്…

12 months ago

This website uses cookies.