UAE

ധീരതയുടെ ഓർമകളില്‍ അൽ നഖ്‌വ; 7 പള്ളികളും ഒരു സ്ട്രീറ്റും പുനർനാമകരണം ചെയ്ത് യുഎഇ

അബുദാബി : 2022ൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണം യുഎഇ നേരിട്ടതിന്റെ സ്മരണാർഥം 7 പള്ളികളും ഒരു സ്ട്രീറ്റും പുനർനാമകരണം ചെയ്തു. ധൈര്യം (ധീരത) എന്നർഥം വരുന്ന…

1 year ago

ദുബായിൽ തൊഴിലുടമ മരിച്ചാൽ വ്യക്തിഗത വീസയിലുള്ള തൊഴിൽ കരാറുകൾ റദ്ദാക്കും

ദുബായ് : തൊഴിലുടമ മരിച്ചാൽ വ്യക്തിഗത വീസയിലുള്ള തൊഴിൽ കരാറുകൾ റദ്ദാകുമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളിക്ക് ജോലി ചെയ്യാൻ പറ്റാത്ത വിധം പരുക്കേറ്റതായി ഔദ്യോഗിക ആരോഗ്യ…

1 year ago

രാ​ജ്യ​ത്തി​ന്‍റെ ക​രു​ത്തി​നെ പ്ര​ശം​സി​ച്ച്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ

അ​ബൂ​ദ​ബി: രാ​ജ്യ​ത്തി​ന്‍റെ അ​തി​ജീ​വ​ന ക​രു​ത്തി​നെ​യും ഐ​ക്യ​ദാ​ർ​ഢ്യ​ത്തെ​യും ധീ​ര​ത​യെ​യും പ്ര​ശം​സി​ച്ച്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ. യു.​എ.​ഇ ​പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും…

1 year ago

ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് യുപിഐ പേയ്മെന്‍റ് സൗകര്യം

കൊച്ചി: ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് യുപിഐ പേയ്മെന്‍റ് സൗകര്യം ലഭ്യമാകും. നാഷനൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) രാജ്യാന്തര വിഭാഗമായ എൻപിസിഐ ഇന്‍റർനാഷനൽ…

1 year ago

അ​ൽ​ഐ​നി​ൽ 100 ബ​സ്​ സ്​​റ്റോ​പ്പു​ക​ൾ നിർമിക്കാൻ അ​ൽ​ഐ​ൻ മു​നി​സി​പ്പാ​ലി​റ്റി

അ​ബൂ​ദ​ബി: അ​ൽ​ഐ​ൻ ന​ഗ​ര​ത്തി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 100 ബ​സ്​ സ്​​റ്റോ​പ്പു​ക​ൾ​കൂ​ടി നി​ർ​മി​ക്കു​മെ​ന്ന്​ അ​ൽ​ഐ​ൻ മു​നി​സി​പ്പാ​ലി​റ്റി പ്ര​ഖ്യാ​പി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യും ​പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും…

1 year ago

ദുബായ്-അബുദാബി അതിവേഗപാത: ‘അര മണിക്കൂറിൽ’ ഓടിയെത്തും, ട്രാക്കിലേക്ക് ഹൈസ്പീഡ് റെയിൽ; നിർമാണം മേയിൽ.

അബുദാബി :  ഇത്തിഹാദ് റെയിൽ ടെൻഡർ ക്ഷണിച്ചതോടെ യുഎഇയുടെ റെയിൽ വികസന ഭൂപടത്തിൽ ഹൈസ്പീഡ് റെയിലും ട്രാക്കിലാകുന്നു. ആദ്യഘട്ടത്തിൽ പൂർത്തിയാകുന്ന ദുബായ്-അബുദാബി അതിവേഗപാതയിൽ 2030ന് സർവീസ് ആരംഭിക്കും. റെയിൽ…

1 year ago

ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ സ്വാ​ഗ​തം​ചെ​യ്ത്​ യു.​എ.​ഇ

അ​ബൂ​ദ​ബി: ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ​യും ബ​ന്ദി​ക​ളെ കൈ​മാ​റാ​നു​ള്ള തീ​രു​മാ​ന​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു.​എ.​ഇ ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ.…

1 year ago

ഗൾഫി​ലേ​ക്ക് ബാഗേ​ജ് പ​രി​ധി വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

ദു​ബൈ: ഇ​ന്ത്യ​യി​ൽ​നി​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ബാ​ഗേ​ജ് പ​രി​ധി വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. 20 കി​ലോ ആ​യി​രു​ന്ന​ത് 30 കി​ലോ ആ​യാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​ത്ര​യും തൂ​ക്കം…

1 year ago

ഏപ്രിൽ 13 വരെ ഫീസ് ഇല്ലാതെ റജിസ്റ്റർ ചെയ്യാം; ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വെച്ചാൽ ‘പിടി വീഴു’മെന്ന് യുഎഇ

അബുദാബി : യുഎഇയിൽ ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്ന പൗരന്മാർ 3 മാസത്തിനകം റജിസ്റ്റർ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം.ഏപ്രിൽ 13 വരെ റജിസ്റ്റർ ചെയ്യുന്നതിന് ഫീസ് ഈടാക്കില്ല.…

1 year ago

ഭൗമനിരീക്ഷണത്തിൽ നിർണായകം; എംബിസെഡ് സാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു.

അബുദാബി : ബഹിരാകാശത്ത് പുതിയ ദൗത്യത്തിലേക്കു കുതിച്ച് യുഎഇയുടെ എംബി സെഡ് സാറ്റ് ഉപഗ്രഹം. യുഎസിലെ കലിഫോർണിയയിൽനിന്ന് ഇന്നലെ രാത്രി യുഎഇ സമയം 10.49ന് സ്പേസ് എക്സിന്റെ ഫാൽക്കൺ…

1 year ago

This website uses cookies.