UAE

ബലിപെരുന്നാൾ തിരക്കിലും ദുബായ് എയർപോർട്ടിൽ സുഗമമായ യാത്ര ഉറപ്പ്; ജിഡിആർഎഫ് എ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി

ദുബായ് : ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്കിനിടെയും ദുബായ് രാജ്യാന്തര വിമാനത്താവളം യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നു. ഈ സാഹചര്യത്തിൽ, വിമാനത്താവളത്തിലെ സേവന നിലവാരം വിലയിരുത്താനും…

6 months ago

ദുബായ് ഇമിഗ്രേഷൻ സൈക്ലിങ് റാലി നടത്തി: ആരോഗ്യവും സുസ്ഥിരതയും ലക്ഷ്യമാക്കി

ദുബായ്: ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി, ദുബായ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ജനറൽ ഡയറക്ടറേറ്റ് (GDRFA) മുഷ്റിഫ് നാഷണൽ പാർക്കിൽ സൈക്ലിങ് റാലി സംഘടിപ്പിച്ചു. സുസ്ഥിരവും…

6 months ago

യുഎഇയിൽ പല പ്രദേശങ്ങളിലും മഴ: ഈദ് അവധിക്ക് കാലാവസ്ഥാ മാറ്റം ആശ്വാസമായി

ദുബായ് : യുഎഇയിലെ കിഴക്കൻ മേഖലകളിൽ ഇന്ന് രാവിലെയും ശക്തമായ മഴ അനുഭവപ്പെട്ടു. ഷാർജയിലെ ഖോർഫക്കാൻ, നഹ് വ, അൽ റഫീസ ഡാം, വാദി ഷീസ്, കൂടാതെ…

6 months ago

ഷാർജ എക്‌സ്‌പോ സെന്ററിൽ ബലി പെരുന്നാൾ വിപണനമേളക്ക് തുടക്കം

ഷാർജ: ബലി പെരുന്നാളിനെ സ്വാഗതം ചെയ്ത് ഷാർജ എക്‌സ്‌പോ സെന്റർ, അൽ താവൂനിൽ വിപണനമേള ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് പെരുന്നാൾ…

6 months ago

ബലി പെരുന്നാളാശംസകൾ നേർന്ന് എം. എ. യൂസഫലി; അബുദാബിയിൽ ഭരണാധികാരികളുമായി സന്ദർശനം

അബുദാബി: ബലി പെരുന്നാളിന്റെ ഭാഗമായി അബുദാബി അൽ മുഷ്‌രിഫ് കൊട്ടാരത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപ…

6 months ago

“ബലിപെരുന്നാൾ: യുഎഇ ഭരണാധികാരികൾ ജനങ്ങളോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു”

അബുദാബി : ബലിപെരുന്നാള്‍ പ്രാര്‍ത്ഥനയോട് അനുബന്ധിച്ച്, യു എ ഇയിലെ വിവിധ എമിറേറ്റികളിലെ പ്രമുഖ ഭരണാധികാരികള്‍ ഇന്ന് ഞായറാഴ്ച രാവിലെ നമസ്കാരത്തില്‍ ജനങ്ങളോടൊത്ത് പങ്കെടുത്തു. അബുദാബി: ഷെയ്ഖ്…

6 months ago

ലുലു സ്റ്റോറുകളിലെ ബാക്കിയൊന്നും പാഴാകില്ല: പാചകഎണ്ണ ബയോഡീസലാക്കി ഡെലിവറി വാഹനങ്ങൾക്ക് ഇന്ധനമായി

അബുദാബി: യുഎഇയിലെ ലുലു ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റുകളിൽ ദൈനംദിനമായി ബാക്കിയാകുന്ന പാചകഎണ്ണ ഇനി നൂറുകണക്കിന് ഡെലിവറി വാഹനങ്ങൾക്ക് പരിസ്ഥിതി സൗഹൃദ ഇന്ധനമായി മാറുന്നു. ലുലു ഗ്രൂപ്പ്, യുഎഇയിലെ പ്രമുഖ…

6 months ago

ഇന്ത്യ-അബുദാബി വിമാന സർവീസ്: കരാർ പുതുക്കിയാൽ കൂടുതൽ യാത്രാസൗകര്യങ്ങൾ സാധ്യത

അബുദാബി/ദുബായ്: ഇന്ത്യ-അബുദാബി വിമാന സർവീസ് കരാർ പുതുക്കിയാൽ മാത്രമേ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കഴിയുകയുള്ളുവെന്ന് ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനയുടെ പശ്ചാത്തലത്തിലാണ് പുതിയ…

6 months ago

ഷാർജയിലെ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി അവസരങ്ങൾ; സ്വദേശിവത്കരണ ശ്രമങ്ങൾക്ക് ബലമായി തീരുമാനം

ഷാർജ : ഷാർജ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ 400 പുതിയ സർക്കാർ ജോലി അവസരങ്ങൾ സൃഷ്ടിക്കാൻ അംഗീകാരം. സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ…

6 months ago

ബലിപെരുന്നാൾ: അനധികൃത അറവുശാലകൾക്ക് പൂട്ട്; ദുബായ് നഗരസഭ കർശന നടപടിയുമായി

ദുബായ് : ബലിപെരുന്നാളിന്റെ പശ്ചാത്തലത്തിൽ ദുബായ് നഗരസഭ അനധികൃത അറവുശാലകൾക്ക് ശക്തമായ നടപടി സ്വീകരിച്ചു. നഗരസഭയുടെ അംഗീകാരമില്ലാതെ ചെയ്യുന്ന അറവുശാലകളിൽ പരിശോധന നടത്തി പലതും അടച്ചുപൂട്ടി. ശാസ്ത്രീയ…

7 months ago

This website uses cookies.