Saudi Arabia

സൗദി അറേബ്യയിൽ പണപ്പെരുപ്പ നിരക്ക് നേരിയ തോതിൽ ഉയർന്നു

റിയാദ് : സൗദി അറേബ്യയിൽ പണപ്പെരുപ്പ നിരക്ക് നേരിയ തോതിൽ ഉയർന്നു. വാടകയിലുണ്ടായ വർധനവ് മൂലം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ രാജ്യത്തെ പണപ്പെരുപ്പം 2.3% ആയി. മുൻ…

5 months ago

സൗദി അറേബ്യയിലെ സന്ദർശനത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖത്തറിൽ.

ദോഹ: ​സൗദി അറേബ്യയിലെ സന്ദർശനത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖത്തറിൽ. ​ബുധനാഴ്ച രാവിലെ റിയാദിൽ ജി.സി.സി ഉച്ചകോടിയിൽ പ​​​ങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക്…

5 months ago

35 വർഷത്തിന്​ ശേഷം യുഎസ്-സിറിയ പ്രസിഡൻറുമാരുടെ കൂടിക്കാഴ്​ച ;ഐ.സി.സി​ന്റെ തിരിച്ചുവരവ്​ തടയണം, എല്ലാ ഭീകരരെയും സിറിയയിൽനിന്ന്​ നാടുകടത്തണമെന്നും ട്രംപ്

റിയാദ്​: സിറിയൻ പ്രസിഡൻറ്​ അഹ്​മദ്​ അൽഷാരായുമായി അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ കൂടിക്കാഴ്​ച നടത്തി. റിയാദിലെ കിങ്​ അബ്​ദുൽ അസീസ്​ കോൺഫറൻസ്​ സെൻററിൽ ഗൾഫ്​-യു.എസ്​ ഉച്ചകോടിയോട്​ അനുബന്ധിച്ചായിരുന്നു…

5 months ago

അ​ന്താ​രാ​ഷ്​​ട്ര പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​ൻ സൗ​ദി ര​ണ്ട്​ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു;അ​മേ​രി​ക്ക​യി​ലെ സൗ​ദി നി​ക്ഷേ​പം 60,000 ശ​ത​കോ​ടി ഡോ​ള​റി​ലെ​ത്തി​ക്കും

റി​യാ​ദ്​: പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ദേ​ശീ​യ സു​ര​ക്ഷ​യി​ൽ അ​ന്താ​രാ​ഷ്​​ട്ര പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​ൻ സൗ​ദി ര​ണ്ട്​ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ട്രം​പി​ന്റെ​യും കി​രീ​ടാ​വ​കാ​ശി…

5 months ago

ഓസ്ട്രേലിയയും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം ഊർജിതമാക്കി ലുലുവി​ന്റെ ‘ആസ്ട്രേലിയ വീക്ക് 2025

റിയാദ്​: ഭക്ഷ്യ സുരക്ഷ, വ്യാപാര മേഖലകളിൽ ഓസ്ട്രേലിയയും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം ഊർജിതമാക്കി ലുലുവി​ന്റെ ‘ആസ്ട്രേലിയ വീക്ക് 2025’. സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലുടനീളമാണ് ആസ്ട്രേലിയൻ…

5 months ago

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് -സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച റിയാദിൽ തുടങ്ങി

റിയാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് -സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച റിയാദിൽ തുടങ്ങി. കൂടിക്കാഴ്ചക്ക് ശേഷം സൗദിയും യുഎസും സഹകരണ കരാറുകൾ ഒപ്പിടും.…

5 months ago

സൗദി അറേബ്യയുടെ വ്യവസായിക ഉൽപാദന സൂചികയിൽ പ്രകടമായ വളർച്ച റിപ്പോർട്ട് ചെയ്തു.

യാംബു: സൗദി അറേബ്യയുടെ വ്യവസായിക ഉൽപാദന സൂചികയിൽ പ്രകടമായ വളർച്ച റിപ്പോർട്ട് ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഇക്കഴിഞ്ഞ മാർച്ച് മാസത്തെ വ്യവസായിക ഉൽപാദന…

5 months ago

സൗദി-യുഎസ് ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തി ചരിത്രപരമായ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

റിയാദ് : സൗദി-യുഎസ് ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തി ചരിത്രപരമായ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (ഇന്ന്) മേയ് 13 ന് റിയാദിൽ എത്തും. രണ്ടാം തവണയും…

5 months ago

അമേരിക്കൻ പ്രസിഡന്റിന് ഖത്തറിൽ നിന്നൊരു രാജകീയ സമ്മാനം

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ, ഖത്തറിൽ നിന്നൊരു രാജകീയ സമ്മാനം കാത്തിരിക്കുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകൾക്ക് ആവശ്യമായ അത്യാഡംബര ബോയിങ്…

5 months ago

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാതെ തന്നെ സൗദി അറേബ്യയുമായി ആണവ സഹകരണത്തിന് അമേരിക്ക തീരുമാനിച്ചു.

റിയാദ്: ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാതെ തന്നെ സൗദി അറേബ്യയുമായി ആണവ സഹകരണത്തിന് അമേരിക്ക തീരുമാനിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൗദി അറേബ്യ സന്ദർശനത്തിൽ സഹകരണത്തിനുള്ള ധാരണപത്രം…

5 months ago

This website uses cookies.