Qatar

അഞ്ചാമത് ഖത്തർ ഇക്കണോമിക് ഫോറം മേയ് 20ന് തുടക്കം; ആഗോള സാമ്പത്തിക ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകൾക്ക് ദോഹ വേദിയാകുന്നു

ദോഹ: അഞ്ചാമത് ഖത്തർ ഇക്കണോമിക് ഫോറം മേയ് 20ന് ദോഹയിൽ തുടക്കം കുറിക്കും. മൂന്ന് ദിവസങ്ങളിലായി ഫെയർമോണ്ട് ഹോട്ടലിൽ നടക്കുന്ന ഫോറത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള…

5 months ago

ഖരീഫ് സീസണിൽ ദോഫാറിലേക്കുള്ള വിനോദസഞ്ചാര ആകർഷണങ്ങൾ വർധിപ്പിക്കാൻ ഒമാൻ കുവൈത്തിൽ കാമ്പയിനുമായി

മസ്‌ക്കത്ത്: ഖരീഫ് സീസണിൽ ദോഫാറിലേക്കുള്ള സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ കുവൈത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൈതൃക-ടൂറിസം മന്ത്രാലയം, കുവൈത്തിലെ ഒമാൻ എംബസി, ദോഫാർ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ…

5 months ago

ഖത്തർ എയർവേസും ബോയിങ്ങും തമ്മിൽ ചരിത്രപരമായ വിമാന കരാർ

ദോഹ ∙ ലോകത്തിലെ മുൻനിര എയർലൈൻ കമ്പനിയായി നിലനില്പ് ഉറപ്പിച്ച് ഖത്തർ എയർവേസ്, ബോയിങ്ങുമായി ഒപ്പുവെച്ച 210 വിമാന കരാറിലൂടെ വ്യോമയാനരംഗത്ത് ചരിത്രമെഴുതി. 9600 കോടി ഡോളർ…

5 months ago

ആപ്പിളിന്റെ ഇന്ത്യയിലെ വിപുലീകരണ ശ്രമങ്ങളോട് നീരസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ദോഹ: ഐ ഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ഇന്ത്യയിലെ വിപുലീകരണ ശ്രമങ്ങളോട് നീരസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഡോണൾഡ് ട്രംപ്…

5 months ago

ബോയിങ്ങിൽ നിന്ന് 160 വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേസ് കരാറിലെത്തി.

ദോഹ: ബോയിങ്ങിൽ നിന്ന് 160 വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേസ് കരാറിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശന വേളയിലാണ് കരാർ ഒപ്പുവെച്ചത്. 20000 കോടി ഡോളറിന്റെ…

5 months ago

സൗദി അറേബ്യയിലെ സന്ദർശനത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖത്തറിൽ.

ദോഹ: ​സൗദി അറേബ്യയിലെ സന്ദർശനത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖത്തറിൽ. ​ബുധനാഴ്ച രാവിലെ റിയാദിൽ ജി.സി.സി ഉച്ചകോടിയിൽ പ​​​ങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക്…

5 months ago

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ച​രി​ത്ര സ​ന്ദ​ർ​ശ​ന​ത്തി​ന് രാ​ജ​കീ​യ വ​ര​വേ​ൽ​പ് ന​ൽ​കാ​ൻ ഒ​രു​ങ്ങി ഖ​ത്ത​ർ

ദോ​ഹ: ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ച​രി​ത്ര സ​ന്ദ​ർ​ശ​ന​ത്തി​ന് രാ​ജ​കീ​യ വ​ര​വേ​ൽ​പ് ന​ൽ​കാ​ൻ ഒ​രു​ങ്ങി ഖ​ത്ത​ർ. ഗ​സ്സ​യി​ൽ ര​ക്ത​പ്പു​ഴ​യൊ​ഴു​കു​ന്ന ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും, സി​റ​യ​യി​ലെ​യും ല​ബ​നാ​നി​ലെ​യും പ്ര​ശ്ന​ങ്ങ​ളും, മേ​ഖ​ല​യി​ൽ…

5 months ago

നി​യ​മ ലം​ഘ​നം; സ്വ​കാ​ര്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം

ദോ​ഹ: ആ​രോ​ഗ്യ സു​​ര​ക്ഷ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച സ്വ​കാ​ര്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. ആ​രോ​ഗ്യ സം​ര​ക്ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ…

5 months ago

സാമ്പത്തിക, നിക്ഷേപകാര്യ സു​പ്രീം കൗ​ൺ​സി​ൽ രണ്ടാമത് യോ​ഗം; അ​മീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു

ദോഹ: സാമ്പത്തിക, നിക്ഷേപകാര്യ സുപ്രീം കൗൺലിന്റെ ഈ വർഷത്തെ രണ്ടാമത് യോഗം ചെയർമാൻ കൂടിയായ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്നു. അമിരി…

5 months ago

ഖത്തറിന്റെ ‘സമ്മാനം’ സ്വീകരിച്ചില്ലെങ്കിൽ മണ്ടത്തരമാകുമെന്ന് ട്രംപ്; ‘പറക്കും കൊട്ടാര’ത്തെ ചൊല്ലി വിവാദം

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് ഖത്തറില്‍ നിന്നും ആഡംബര ബോയിങ് വിമാനം സ്വീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍ നല്‍കുന്ന സമ്മാനമാണിതെന്നും അത് സ്വീകരിച്ചില്ലെങ്കില്‍ മണ്ടത്തരമാകുമെന്നും…

5 months ago

This website uses cookies.