Oman

ഒമാനിൽ കനത്ത പൊടിക്കാറ്റ്: കാഴ്ച പരിധി കുറയുന്നു; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

മസ്കത്ത് : ഒമാനിൽ വിവിധ പ്രദേശങ്ങളിൽ കനത്ത പൊടിക്കാറ്റ് വീശുന്നതായി കാലാവസ്ഥാ വിഭാഗം റിപ്പോർട്ട് ചെയ്തു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിച്ചതിനെ തുടർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി…

1 year ago

പഴയ മസ്കറ്റ് വിമാനത്താവളം വ്യോമയാന തീമിൽ ആധുനിക വിനോദ കേന്ദ്രമാകുന്നു

മസ്കത്ത് : പഴയ മസ്കറ്റ് വിമാനത്താവളത്തിൽ വ്യോമയാന മ്യൂസിയം, ഷോപ്പിംഗ് സെൻററുകൾ, റസ്റ്റോറന്റുകൾ, വിവിധ വിനോദ, വാണിജ്യ ആകർഷണങ്ങൾ എന്നിവ ഉൾപ്പെടുത്തി വലിയ രൂപാന്തരണം വരുത്താനൊരുങ്ങുകയാണ് ഒമാൻ…

1 year ago

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയെ അനുസ്മരിപ്പിച്ചുകൊണ്ട് ‘പൊന്മാന്റെ ഒരു സ്വപ്നം’ എന്ന കവിതയുടെ സംഗീത ആൽബം പ്രകാശനം ചെയ്തു

മസ്കറ്റ് : പ്രശസ്ത എഴുത്തുകാരിയായ അന്തരിച്ച മാധവി കുട്ടിയെ ആസ്പദമാക്കി പ്രശസ്ത പ്രവാസി സാഹിത്യകാരൻ രാജൻ വി. കോക്കുരി രചിച്ച കവിത 'പൊന്മാന്റെ ഒരു സ്വപ്നം' എന്നതിന്റെ…

1 year ago

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും…

1 year ago

ആഗോള നികുതി രീതികളെ കുറിച്ച് അവബോധം പങ്കുവെച്ച് ക്രോവ് ഒമാൻ സെമിനാർ

മസ്കത്ത് ∙ ഒമാനിലെ മുൻനിര ഓഡിറ്റ്, ആഡ്വൈസറി സ്ഥാപനമായ ക്രോവ് ഒമാന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ഹോർമസ് ഗ്രാൻഡിൽ ആഗോള നികുതി രീതികളെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. ആഗോളതലത്തിൽ…

1 year ago

ഒമാൻ വാണിജ്യമന്ത്രി അൽജീരിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

മസ്കത്ത് : അൽജീരിയയിലെത്തി സന്ദർശനം നടത്തുകയായിരുന്ന ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖാഈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, അൽജീരിയൻ പ്രസിഡന്റ് അബ്‌ദുൽ…

1 year ago

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്ക് സൗജന്യ നിയമ സഹായം; നോർക്കയുടെ സേവനം കൂടുതൽ ഫലപ്രദമായി

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ ഗുരുതരമല്ലാത്ത കുറ്റക്കേസുകളിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്ക് ഇനി കേരള സർക്കാരിന്റെ കൈത്താങ്ങായി നോർക്ക റൂട്ട്സ് നടത്തിക്കൊണ്ടിരിക്കുന്ന സൗജന്യ നിയമ സഹായം ലഭിക്കും. തങ്ങളുടേതല്ലാത്ത…

1 year ago

ഖത്തറിനൊപ്പം ഒമാൻ; മേഖലയിലെ സംഘർഷം അപലപിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

മസ്‌ക്കത്ത്: മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് ഗൗരവത്തോടെ ശ്രദ്ധയിൽ എടുത്ത ഒമാൻ, ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യമായ ഖത്തറിനോടുള്ള ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. ഖത്തറിനെതിരായ ആക്രമണം പരമാധികാരത്തിന്റെ…

1 year ago

ഒമാൻ-കേരള യാത്രക്ക് ചെലവ് കുറച്ച് സലാം എയർ; ഗ്ലോബൽ ഫ്‌ളാഷ് വിൽപന ഓഫർ

മസ്‌കത്ത് : മധ്യവേനൽ അവധിക്കാല യാത്രാനിയോഗങ്ങൾ ലക്ഷ്യംവച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ സലാം എയർ ഗ്ലോബൽ ഫ്‌ളാഷ് വിൽപന പ്രഖ്യാപിച്ചു. കേരളം ഉൾപ്പെടെയുള്ള ഇന്ത്യാ സെക്ടറുകളിലേക്കുള്ള വിമാന…

1 year ago

ഇറാനിലും ഇസ്രായേലിലുമുള്ള സംഘർഷം: 1,215 ബഹ്‌റൈൻ പൗരന്മാരെ തിരിച്ചെത്തിച്ച് സർക്കാർ ദൗത്യം തുടരുന്നു

മനാമ: പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനും ഇസ്രായേലും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിയ ബഹ്‌റൈൻ പൗരന്മാരെ തിരിച്ചെത്തിക്കുന്ന ദൗത്യം ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം തുടരുമെന്നു അറിയിച്ചു. ഇതുവരെ 1,215…

1 year ago

This website uses cookies.