Kuwait

റിയല്‍ എസ്റ്റേറ്റ് പണമിടപാടുകള്‍ക്ക് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു കുവൈത്ത്

കുവൈത്ത്‌ സിറ്റി : റിയല്‍ എസ്റ്റേറ്റ് പണമിടപാടുകള്‍ക്ക് സുതാര്യത ഉറപ്പാക്കുന്നതിനായി നീതി ന്യായ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം എല്ലാ ഇടപാടുകള്‍ക്കും ബാങ്ക് ട്രാന്‍സ്ഫര്‍…

8 months ago

ഒമാൻ – കുവൈത്ത് ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്

മസ്‌കത്ത് : ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാൻ ഇന്ന് കുവൈത്തിനെ നേരിടും. ജാബിര്‍ അല്‍ അഹമദ് ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ഒമാന്‍ സമയം രാത്രി 10.15നാണ് മത്സരം. വളരെ…

8 months ago

കുവൈത്തിൽ നിബന്ധനകള്‍ പാലിക്കാത്ത മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് സസ്‌പെന്‍ഷൻ

കുവൈത്ത് സിറ്റി : മണി എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാണിജ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാണിജ്യ…

8 months ago

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌ക്കരിച്ചു

കുവൈത്ത് സിറ്റി : കാതലായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌കരിച്ചു.പുതിയ നിയമം അനുസരിച്ച്, വിദേശികള്‍ക്ക് ഇനി മുതല്‍ ഡ്രൈവിങ് ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക്…

8 months ago

പുതിയ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം 2026ന്റെ അവസാനത്തോടെ പ്രവർത്തനമാരംഭിക്കും

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാമത്തെ റൺവേ, പുതിയ കൺട്രോൾ ടവർ, എയർ കാർഗോ സിറ്റി തുടങ്ങിയ പ്രധാന പദ്ധതികൾ പൂർത്തീകരിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്…

8 months ago

ഗ​സ്സ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ്

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​ന്റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ് (കെ.​എ​സ്.​ആ​ർ). നോ​മ്പു​കാ​ല​ത്ത് ഗ​സ്സ​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി കെ.​എ​സ്.​ആ​ർ…

8 months ago

മാനവ ഐക്യസന്ദേശവുമായി ‘ഫിമ’ ഇഫ്താര്‍; ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ് മുഖ്യാതിഥി.

കുവൈത്ത് സിറ്റി : ഇന്ത്യൻ മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ ഫിമ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിം അസോസിയേഷൻസ്) കുവൈത്ത് ക്രൗൺ പ്ലാസയിൽ ഇഫ്‌താർ സംഘടിപ്പിച്ചു. ഭരണകുടുംബാംഗവും അമീരി…

8 months ago

കുവൈത്തിന്റെ തെക്കൻ മേഖലയിൽ ഭൂചലനം; തീവ്രത 3.9 രേഖപ്പെടുത്തി

കുവൈത്ത് സിറ്റി : കുവൈത്തിന്റെ തെക്കൻ മേഖലയിൽ ചെറിയ ഭൂചലനം ഉണ്ടായതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ ഭാഗമായ കുവൈത്ത് നാഷനൽ സീസ്‌മിക് നെറ്റ്‌വർക്ക് വ്യക്തമാക്കി.…

8 months ago

ജാഗ്രതയോടെ രാജ്യസുരക്ഷ കാത്തുസൂക്ഷിക്കണം: കുവൈത്ത് അമീർ.

കുവൈത്ത് സിറ്റി : രാജ്യത്തെ സമർപ്പണത്തോടെ സംരക്ഷിക്കാനും വിപത്തുകളെ കർശനമായി നേരിടുവാനും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് അമീറും സായുധസേനയുടെ സുപ്രീം കമാൻഡറുമായ ഷെയ്‌ഖ് മെഷാൽ അൽ അഹമദ്…

8 months ago

കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലയിൽ മുൻപിൽ ഇന്ത്യക്കാർ.

കുവൈത്ത്‌സിറ്റി ∙ കഴിഞ്ഞ വർഷം രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലയിലും ഇന്ത്യക്കാർ മുൻപിൽ.  സെന്‍ട്രല്‍ അഡ്​മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ലേബര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2024-ല്‍ 80,000…

8 months ago

This website uses cookies.