GCC

ഒമാനില്‍ സോക്ക ലോകകപ്പ് ആവേശം

മസ്‌കത്ത് : സോക്ക ഫുട്‌ബോള്‍ ലോകകപ്പിന് (സിക്‌സ് എ സൈഡ്) ഒമാൻ ആതിഥേയത്വം വഹിക്കുന്നു. മിഡില്‍ ഈസ്റ്റിലും ഏഷ്യയിലും ആദ്യമായി നടക്കുന്ന സോക്ക ലോകകപ്പ് ഈ മാസം…

1 year ago

ദമ്മാം-ബഹ്റൈൻ കിങ് ഫഹദ് കോസ്‌വേക്ക് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ

ദ​മ്മാം: ബ​ഹ്​​റൈ​നെ​യും ദ​മ്മാ​മി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​ട​ൽ​പാ​ല​മാ​യ ‘കി​ങ്​ ഫ​ഹ​ദ് കോ​സ്‌​വേ’​ക്ക്​ ര​ണ്ട് അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡു​ക​ൾ. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​സ്​​റ്റ​മ​ർ എ​ക്സ്പീ​രി​യ​ൻ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ വ​ർ​ഷ​ന്തോ​റും സം​ഘ​ടി​പ്പി​ക്കു​ന്ന 24ാമ​ത്…

1 year ago

5 മിനിറ്റിൽ ലൈസൻസ്, 48 മണിക്കൂറിൽ വീസ; യുഎഇയുടെ പുതിയ ഫ്രീ സോൺ.

അജ്മാൻ : യുഎഇയിൽ ആരംഭിച്ച ഏറ്റവും പുതിയ ഫ്രീ സോണായ അജ്മാൻ ന്യൂവെഞ്ചേഴ്‌സ് സെന്റർ ഫ്രീ സോൺ (എഎൻസിഎഫ്‍സെഡ്) രണ്ട് മാസത്തിനുള്ളിൽ 450-ലേറെ കമ്പനികളെ ആകർഷിച്ചു.  യുഎഇയിൽ ഏകദേശം…

1 year ago

ഗിന്നസ് നേട്ടം ലക്ഷ്യമിട്ട് ബഹ്‌റൈനിൽ 5100 പേരുടെ ബംഗ്രാ നൃത്തം; റജിസ്ട്രേഷൻ പുരോഗമിക്കുന്നു

മനാമ : ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈനിൽ ബംഗ്രാ നൃത്ത പരിപാടി സംഘടിപ്പിക്കുന്നു. ദിസ് ഈസ് ബഹ്‌റൈനും പഞ്ചാബി വീർസയും ചേർന്നാണ് ഈ…

1 year ago

ജീ​വി​ത​ശൈ​ലി രോ​ഗ പ്ര​തി​രോ​ധ​വു​മാ​യി ‘വി​ഷ്’

ദോ​ഹ: വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യ ആ​രോ​ഗ്യ രീ​തി​ക​ളി​ലൂ​ടെ പ്ര​തി​രോ​ധി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ലെ ‘വി​ഷ്’ ആ​ഗോ​ള ആ​രോ​ഗ്യ ഉ​ച്ച​കോ​ടി. ര​ണ്ടു…

1 year ago

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം.

മക്ക : മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം. ഓരോ സന്ദർശകനും പരമാവധി 10 മിനിറ്റ് സമയം ഇവിടെ ചെലവഴിക്കാൻ അനുവദിക്കും.പുരുഷന്മാർക്ക് രാവിലെ…

1 year ago

200 വിദേശ തൊഴിലാളികൾക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാർജ ചാരിറ്റി ഇനിഷ്യേറ്റീവ്

ഷാർജ : മലയാളികൾ ഉൾപ്പെടെ 200 വിദേശ തൊഴിലാളികൾക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാർജ ചാരിറ്റി ഇനിഷ്യേറ്റീവ്. കുറഞ്ഞ ശമ്പളമുള്ള സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ്…

1 year ago

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് പുതിയ ടോള്‍ ഫ്രീ നമ്പര്‍.

ദോഹ : കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങിയാതായി ക്ഷേമനിധി ബോർഡ്…

1 year ago

വായനയ്ക്കൊപ്പം ബോട്ട് സവാരിയും; ദുബായ് നിവാസികൾക്ക് സൗജന്യ യാത്ര.

ഷാർജ : രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്ന ദുബായ് നിവാസികൾക്ക് സൗജന്യ ബോട്ട് സവാരി ഏർപ്പെടുത്തി ഷാർജ ബുക്ക് അതോറിറ്റി. ഷാർജ-ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി.…

1 year ago

ദു​ബൈ മോ​ട്ടോ​ർ സി​റ്റി​യി​ൽ ലു​ലു പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു

ദു​ബൈ: ഐ.​പി.​ഒ​യി​ൽ റെ​ക്കോ​ഡ് നേ​ട്ട​ത്തി​ന് പി​ന്നാ​ലെ ജി.​സി.​സി​യി​ൽ റീ​ട്ടെ​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ച്ച് ലു​ലു. മൂ​ന്നു വ​ർ​ഷ​ത്തി​ന​കം നൂ​റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്ന ഐ.​പി.​ഒ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി…

1 year ago

This website uses cookies.