Gulf

അമേരിക്കൻ ഉപരോധം; 7 കമ്പനികൾക്ക് യുഎഇയിൽ പ്രവർത്തനവിലക്ക്.

ദുബായ് : സുഡാൻ ബന്ധത്തിന്റെ പേരിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ 7 കമ്പനികൾക്ക് യുഎഇയിൽ പ്രവർത്തനാനുമതി ഇല്ലെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. കമ്പനികൾക്ക് നിലവിൽ യുഎഇയുടെ കൊമേഴ്സ്യൽ…

10 months ago

ദു​ബൈ​യി​ൽ പു​തി​യ പാ​ർ​ക്കി​ങ്​ നി​ര​ക്ക്​ പ്രാ​ബ​ല്യ​ത്തി​ൽ

ദു​ബൈ: സു​പ്ര​ധാ​ന​മാ​യ മാ​റ്റ​ങ്ങ​ളു​മാ​യി എ​മി​റേ​റ്റി​ൽ പു​തി​യ പാ​ർ​ക്കി​ങ്​ നി​ര​ക്ക്​ പ്രാ​ബ​ല്യ​ത്തി​ൽ. ര​ണ്ടു ത​രം പാ​ർ​ക്കി​ങ്​ ഫീ​സാ​ണ്​ ഇ​നി മു​ത​ൽ ഈ​ടാ​ക്കു​ക. രാ​വി​ലെ എ​ട്ട്​ മു​ത​ൽ 10 മ​ണി​വ​രെ​യും…

10 months ago

മ​ധു​ര​മൂ​റും ച​ക്ക​പ്പ​ഴ​ങ്ങ​ളു​ടെ​യും ച​ക്ക​കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ​യും മി​ക​ച്ച അ​നു​ഭ​വം സ​മ്മാ​നി​ച്ച് യു.​എ.​ഇ ലു​ലു സ്റ്റോ​റു​ക​ളി​ൽ ച​ക്ക ഫെ​സ്റ്റ് ആ​രം​ഭി​ച്ചു

അ​ബൂ​ദ​ബി: മ​ധു​ര​മൂ​റും ച​ക്ക​പ്പ​ഴ​ങ്ങ​ളു​ടെ​യും ച​ക്ക​കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ​യും മി​ക​ച്ച അ​നു​ഭ​വം സ​മ്മാ​നി​ച്ച് യു.​എ.​ഇ ലു​ലു സ്റ്റോ​റു​ക​ളി​ൽ ച​ക്ക ഫെ​സ്റ്റ് ആ​രം​ഭി​ച്ചു. അ​ബൂ​ദ​ബി മ​ദീ​ന​ത്ത് സാ​യി​ദ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന…

10 months ago

റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തെ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കാ​നും നി​ക്ഷേ​പ​ക​രെ സം​ര​ക്ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് അ​ജ്​​മാ​നി​ൽ പു​തി​യ നി​യ​മം ന​ട​പ്പാ​ക്കി

അ​ജ്‌​മാ​ൻ: റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തെ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കാ​നും നി​ക്ഷേ​പ​ക​രെ സം​ര​ക്ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് അ​ജ്​​മാ​നി​ൽ പു​തി​യ നി​യ​മം ന​ട​പ്പാ​ക്കി. യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്‌​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്…

10 months ago

സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം.

സൗദി : സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം. നിക്ഷേപകരായെത്തുന്നവർക്ക് ബിസിനസ് ആവശ്യത്തിനു വേണ്ടി ഭൂമി ഉപയോഗിക്കാനാണ്…

10 months ago

ഡിസിടിയുടെ 17–ാമത് അബുദാബി ആർട് നവംബർ 19 മുതൽ അൽ സാദിയാത്തിൽ

അബുദാബി : അബുദാബി സാംസ്ക്കാരിക,  ടൂറിസം വകുപ്പ് (ഡിസിടി) സംഘടിപ്പിക്കുന്ന അബുദാബി ആർട്ടിന്റെ 17-ാം പതിപ്പ് നവംബർ 19 മുതൽ 23 വരെ മനാറത്ത് അൽ സാദിയാത്തിൽ നടക്കും.…

10 months ago

ജോലിയിൽ ഇന്ത്യക്കാരുടെ ആത്മാർഥതയ്ക്കും സേവനമികവിനും മാതൃകയായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാർ

ദുബായ് : ജോലിയിൽ ഇന്ത്യക്കാരുടെ ആത്മാർഥതയ്ക്കും സേവനമികവിനും മാതൃകയായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാർ. നെഞ്ചുവേദനയെടുത്ത് പിടഞ്ഞ യാത്രക്കാരന് തക്ക സമയത്ത് സേവനം നൽകിയാണ് ട്രാഫിക് മാർഷലുമാരായ…

10 months ago

സാംസ്കാരിക ഉച്ചകോടി 27ന് അബുദാബിയിൽ

അബുദാബി : ഏഴാമത് സാംസ്കാരിക ഉച്ചകോടി 27ന് അബുദാബി മനാറത് അൽ സാദിയാത്തിൽ ആരംഭിക്കും.ആഗോള സാംസ്കാരിക മേഖല നേരിടുന്ന വെല്ലുവിളികൾക്ക് അടിയന്തര പരിഹാരം കണ്ടെത്തുക എന്നതാണ് 3…

10 months ago

നിയമം കടുത്തു; അബുദാബിയിൽ 7 സ്ഥാപനങ്ങൾക്ക് പൂട്ട് വീണു.

അബുദാബി : നിയമം ലംഘിക്കുന്ന ഭക്ഷണശാലകൾക്കെതിരായ നടപടി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കടുപ്പിച്ചു. വിവിധ നിയമങ്ങൾ ലംഘിച്ചതിന് 3 മാസത്തിനിടെ അബുദാബിയിൽ മാത്രം പൂട്ടിച്ചത് റസ്റ്ററന്റുകൾ ഉൾപ്പെടെ…

10 months ago

ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് ലുസെയ്ൽ സ്കൈ ഫെസ്റ്റിവലിന്  തുടക്കമായി

ദോഹ : ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് ലുസെയ്ൽ സ്കൈ ഫെസ്റ്റിവലിന്  തുടക്കമായി. ലുസെയ്ൽ ബൗളെവാർഡിലെ അൽസദ് പ്ലാസയിൽ ആണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന സ്കൈ ഫെസ്റ്റിവലിന് ഇന്നലെ  തുടക്കമിട്ടത്.ഈദ്  അവധിയാഘോഷത്തിന്റെ…

10 months ago

This website uses cookies.