മസ്ക്കറ്റ്: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ വി.എസ് അച്യുതാനന്ദൻറെ നിര്യാണത്തിൽ റൂവി മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും ജനപക്ഷ നിലപാടുകളും…
മസ്കത്ത്: ഇന്ത്യൻ എംബസിയുടെ ആദ്യ കോൺസുലാർ വിസ സേവനകേന്ദ്രം എസ്.ജി.ഐ.വി.എസ് കമ്പനി മസ്‌കത്തിൽ പ്രവർത്തനം തുടങ്ങി. ഖുറുമിലുള്ള അൽ റെയ്ദ് ബിസിനസ് സെന്ററിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.…
റിയാദ് ∙ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ സൗദി പ്രതിനിധിസംഘം സിറിയയിൽ. സൗദി വ്യവസായികരായ മുഹമ്മദ് അബു നയാൻ, സുലൈമാൻ അൽ മുഹൈദീബ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് സിറിയൻ…
മനാമ : 2025ന്‍റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബഹ്‌റൈനിലെ കാറുകളുടെ ഇറക്കുമതിയില്‍ 15 ശതമാനം വളർച്ച രേഖപ്പെടുത്തി. വളർച്ചയുടെ പിന്നിൽ ആവശ്യകതയുടെ വർദ്ധന, പ്രാദേശിക വിപണിയിലെ ചൂട്,…
ദുബായ് ∙ സ്വകാര്യ മേഖലയിലെ നിയമനങ്ങൾക്ക് ഓഫർ ലെറ്റർ നിർബന്ധമെന്ന് മാനവവിഭവശേഷി–ദേശീയ സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലാളിയുടെ നിയമനവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ഉൾക്കൊള്ളുന്ന ഓഫർ ലെറ്റർ…
ദുബായ് ∙ അബുദാബിയിലെയും ദുബായിലെയും പ്രധാന മാളുകളിൽ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബിസിനസ് ഹബുകളിലും ടിക്കറ്റില്ലാതെ തടസ്സമില്ലാതെ പ്രവർത്തിക്കുന്ന പാർക്കിങ് സംവിധാനം നടപ്പിലാക്കി. സാലിക് PJSCയുമായി സഹകരിച്ചാണ് ‘പാർക്കോണിക്’…
മസ്കത്ത്: ഒമാനിലെ ആശുപത്രികളിലും വാണിജ്യ ഫാർമസികളിലും ഫാർമസിസ്റ്റുകളും അവരുടെ സഹപ്രവർത്തകരും സ്വദേശികളായിരിക്കണം എന്ന നിർദ്ദേശം പുറപ്പെടുവിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് സേഫ്റ്റി സെന്ററിന്റെ…
ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന്…
അബുദാബി ∙ വിസ് എയർ സർവീസ് നിർത്തിയതിന്റെ പശ്ചാത്തലത്തിൽ, അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്‌സ് വിസ് എയർ സർവീസുകൾ നടത്തുന്നിരുന്ന റൂട്ടുകളിലേക്ക് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ചു.…
മസ്കത്ത് : അക്കൗണ്ടിംഗ്, ഫിനാൻസ്, ഓഡിറ്റിംഗ് മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ചെയ്യാനിരിക്കുന്നവർക്കും പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് അനിവാര്യമാകാൻ ഒമാൻ ഒരുങ്ങുന്നു. സെപ്റ്റംബർ 1 മുതൽ ഈ സർട്ടിഫിക്കറ്റ്…
This website uses cookies.