Gulf

യുഎഇയിൽ സ്വദേശിവൽക്കരണത്തിന് ഡിജിറ്റൽ ഫീൽഡ് പരിശോധന; ജൂലൈ ഒന്നിന് തുടക്കം, നിയമലംഘനത്തിന് കർശന നടപടി

അബുദാബി : സ്വദേശിവൽക്കരണ നിയമം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ യുഎഇയിൽ ജൂലൈ ഒന്നുമുതൽ ഡിജിറ്റൽ ഫീൽഡ് പരിശോധനകൾ ആരംഭിക്കുന്നു. മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.…

6 months ago

കുവൈത്തിൽ പരിസ്ഥിതി നിയമങ്ങൾ കർശനമാക്കി: പൊതു ഇടങ്ങളിൽ പുകവലിച്ചാൽ 1,000 ദിനാർ വരെ പിഴ

കുവൈത്ത് സിറ്റി: പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളുടെ ഭാഗമായി കുവൈത്തിൽ പൊതുഇടങ്ങളിലെയും നിയന്ത്രിത പ്രദേശങ്ങളിലെയും പുകവലി നിയന്ത്രണം കർശനമാക്കുന്നു. അതിനനുസരിച്ച് നിയമലംഘകർക്കെതിരെ 1,000 ദിനാർ വരെ പിഴ ചുമത്തുമെന്ന്…

6 months ago

വംശനാശ ഭീഷണി നേരിടുന്ന മരുഭൂവന്യജീവികളുടെ സംരക്ഷണത്തിൽ സൗദിക്ക് മികച്ച നേട്ടം

റിയാദ് : വംശനാശ ഭീഷണി നേരിടുന്ന മരുഭൂമിയിലെ വന്യജീവികളെ സംരക്ഷിക്കുന്നതിലും വർധിപ്പിക്കുന്നതിലും ശ്രദ്ധേയമായ നേട്ടങ്ങളുമായി സൗദി അറേബ്യ . അന്യം നിന്നുപോയേക്കാമായിരുന്ന  നിരവധി അറേബ്യൻ വന്യജീവികളെയാണ് സ്വാഭാവിക…

6 months ago

ഖോർഫക്കാനിൽ എണ്ണക്കറ: അൽസുബറ ബീച്ച് താൽക്കാലികമായി അടച്ചു

ഷാർജ : കടൽജലത്തിൽ എണ്ണക്കറന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഖോർഫക്കാനിലെ അൽസുബറ ബീച്ച് താൽക്കാലികമായി അടച്ചതായി ഖോർഫക്കാൻ മുനിസിപ്പാലിറ്റി അറിയിച്ചു. സാമൂഹികാരോഗ്യവും പരിസ്ഥിതി സുരക്ഷയും കണക്കിലെടുത്താണ് ബീച്ച്…

6 months ago

ഫാമിലി വിസിറ്റ് വിസ നിയന്ത്രണം: മൂന്ന് മലയാളി കുടുംബങ്ങൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി

റിയാദ് : സൗദിയിലേക്ക് ഫാമിലി വിസിറ്റ് വിസയ്ക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കപ്പെടുന്നതിനിടെ, മൂന്ന് മലയാളി കുടുംബങ്ങൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. പുതിയ സന്ദർശക വിസയുമായി രാജ്യത്തിലെത്തിയ ഇവരെ എമിഗ്രേഷൻ…

6 months ago

ഒരു കോടി സന്ദർശകർ; ദുബൈ ഗ്ലോബൽ വില്ലേജ് 29ാം സീസണിന് തിരശ്ശീല വീണു

ദുബൈ: ദുബൈയിലെ ഏറ്റവും വലിയ സാംസ്‌കാരിക-വിനോദ മേളയായ ഗ്ലോബൽ വില്ലേജ് 29ാം സീസൺ സമാപിച്ചു. ഒരൊറ്റ സീസണിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു. ആകെ 1.05…

6 months ago

മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഒമാന്‍ പ്രതിനിധി പങ്കെടുത്തു

മസ്‌കത്ത് : വത്തിക്കാൻ സിറ്റിയിൽ നടന്ന മാർപാപ്പ ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഒമാന്റെ ഔദ്യോഗിക പ്രതിനിധിയായി ഇറ്റലിയിലെ ഒമാൻ അംബാസഡർ സയ്യിദ് നിസാർ ബിൻ അൽ…

6 months ago

ചെറുകിട വ്യവസായങ്ങൾക്ക് 100 കോടി ദിർഹത്തിന്റെ പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച് യുഎഇ

അബുദാബി : വ്യാവസായിക സ്ഥാപനങ്ങളുടെ വളർച്ച ശക്തിപ്പെടുത്തുന്നതിന് അടുത്ത 5 വർഷത്തിനകം കമ്പനികൾക്ക് 4000 കോടി ദിർഹം ധനസഹായം നൽകുമെന്ന് യുഎഇ . ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ…

6 months ago

നിർധനരായ രോഗികൾക്ക് സൗജന്യ ചികിത്സ; അബുദാബിയിൽ 100 കോടി ദിർഹത്തിന്റെ ഹെൽത്ത് എൻഡോവ്മെന്റ്

അബുദാബി : ചികിത്സാചെലവുകൾ വഹിക്കാൻ സാധിക്കാത്ത വിട്ടുമാറാത്ത രോഗങ്ങളുള്ള നിർധനരായ രോഗികൾക്ക് സൗജന്യ വൈദ്യസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി, അബുദാബിയിൽ 100 കോടി ദിർഹം മൂല്യമുള്ള ഹെൽത്ത് കെയർ…

6 months ago

ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധം: കർശന മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി : തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് വ്യക്തിഗത സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും എതിരായ നിയമലംഘനമാണെന്ന് കുവൈത്ത് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. ചില പ്രവാസി മാനേജർമാർ സ്ഥാപന ഉടമകളുടെ…

6 months ago

This website uses cookies.