Gulf

ലുലു സ്റ്റോറുകളിലെ ബാക്കിയൊന്നും പാഴാകില്ല: പാചകഎണ്ണ ബയോഡീസലാക്കി ഡെലിവറി വാഹനങ്ങൾക്ക് ഇന്ധനമായി

അബുദാബി: യുഎഇയിലെ ലുലു ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റുകളിൽ ദൈനംദിനമായി ബാക്കിയാകുന്ന പാചകഎണ്ണ ഇനി നൂറുകണക്കിന് ഡെലിവറി വാഹനങ്ങൾക്ക് പരിസ്ഥിതി സൗഹൃദ ഇന്ധനമായി മാറുന്നു. ലുലു ഗ്രൂപ്പ്, യുഎഇയിലെ പ്രമുഖ…

5 months ago

ഇന്ത്യ-അബുദാബി വിമാന സർവീസ്: കരാർ പുതുക്കിയാൽ കൂടുതൽ യാത്രാസൗകര്യങ്ങൾ സാധ്യത

അബുദാബി/ദുബായ്: ഇന്ത്യ-അബുദാബി വിമാന സർവീസ് കരാർ പുതുക്കിയാൽ മാത്രമേ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കഴിയുകയുള്ളുവെന്ന് ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനയുടെ പശ്ചാത്തലത്തിലാണ് പുതിയ…

5 months ago

പ്രവാസികൾക്ക് ‘എളുപ്പവഴി’; റെസിഡൻസി പരാതികൾ ഇനി വാട്സ്ആപ്പിൽ അറിയിക്കാം

കുവൈത്ത് സിറ്റി: റെസിഡൻസി സംബന്ധിച്ച പരാതികൾ ഇനി പ്രവാസികൾക്ക് എളുപ്പത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം. മന്ത്രാലയം പുതിയ വാട്സ്ആപ്പ് സേവനം തുടങ്ങി. ഇതിനൊപ്പം ലാൻഡ് ലൈൻ…

5 months ago

മിനായിലെത്തി കിരീടാവകാശി; ഹജ്ജ് സേവനങ്ങൾക്കും സൗകര്യങ്ങൾക്കും മേൽനോട്ടം

മിനാ: തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ ഒരുക്കിയ സേവനങ്ങളും അടിസ്ഥാനസൗകര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ…

5 months ago

അറഫയിലെ ഹജ്ജ് ഒരുക്കങ്ങൾ: ആഭ്യന്തര മന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദ് നിരീക്ഷണ സന്ദർശനം നടത്തി

ജിദ്ദ: 2025-ലെ ഹജ്ജ് തീർഥാടനത്തിനായി അറഫയിൽ ഒരുക്കിയ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും സൗദി അറേബ്യയുടെ ആഭ്യന്തരമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് നേരിട്ടെത്തി പരിശോധന നടത്തി.…

5 months ago

ബലിപെരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായി; ഗൾഫ് രാഷ്ട്രങ്ങൾ ആചാരാനുഷ്ഠാനത്തിനും ആഘോഷത്തിനും ഒരുങ്ങി

ദുബായ് : ഗൾഫ് രാജ്യങ്ങൾ മുഴുവൻ പുണ്യദിനമായ ബലിപെരുന്നാളാഘോഷത്തിനായി ഒരുങ്ങി. നാളെ (വെള്ളി) യുഎഇയിലും ഒമാനിലുമടക്കം ഗൾഫിലെ എല്ലാ രാജ്യങ്ങളിലും പെരുന്നാൾ ആഘോഷിക്കും. നഗരങ്ങളിലെ പ്രധാന തെരുവുകൾ…

5 months ago

ഹജ്ജ് തീർഥാടകർക്ക് മലയാളിയുടെ മെഡിക്കൽ സേവനങ്ങൾ; റെസ്പോൺസ് പ്ലസിന്റെ കരുതൽ ജാഗ്രത

ജിദ്ദ : ഹജ്ജ് തീർഥാടനം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, ലക്ഷക്കണക്കിന് തീർഥാടകർക്ക് ആരോഗ്യ സംരക്ഷണമായി മലയാളിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സേവനങ്ങൾ. യു‌എഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ഷംസീർ വയലിന്റെ…

5 months ago

ഷാർജയിലെ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി അവസരങ്ങൾ; സ്വദേശിവത്കരണ ശ്രമങ്ങൾക്ക് ബലമായി തീരുമാനം

ഷാർജ : ഷാർജ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ 400 പുതിയ സർക്കാർ ജോലി അവസരങ്ങൾ സൃഷ്ടിക്കാൻ അംഗീകാരം. സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ…

5 months ago

ബലി പെരുന്നാളിന്റെ ഭാഗമായി ഒമാനിൽ 645 തടവുകാർക്ക് മോചനം; പ്രവാസികളും ഉൾപ്പെടും

മസ്‌കത്ത്: ബലി പെരുന്നാൾ പ്രമാണിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഹിമയത്തിൻ കീഴിൽ 645 തടവുകാരെ മോചിപ്പിച്ചു. ഇവരിൽ പ്രവാസികളടക്കം വിവിധ രാജ്യക്കാർ ഉൾപ്പെടുന്നതായി…

5 months ago

ബലി പെരുന്നാൾ വരവേൽക്കാൻ ശുചീകരണ യജ്ഞവുമായി ബഹ്റൈൻ; പൊതുജന സൗകര്യങ്ങൾ ഊർജിതമാക്കുന്നു

മനാമ : ബലി പെരുന്നാളിന്റെ ആഘോഷങ്ങൾക്കായി ബഹ്റൈനിൽ വ്യാപകമായ ശുചീകരണവും സൗന്ദര്യവത്കരണവും ആരംഭിച്ചു. വിവിധ മേഖലകളിലും പ്രധാന ഇടങ്ങളിലും മനോഹരമായ ദൃശ്യഭംഗിയോടെ പെരുന്നാൾ അവധിക്ക് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.…

5 months ago

This website uses cookies.