Gulf

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്ക് സൗജന്യ നിയമ സഹായം; നോർക്കയുടെ സേവനം കൂടുതൽ ഫലപ്രദമായി

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ ഗുരുതരമല്ലാത്ത കുറ്റക്കേസുകളിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്ക് ഇനി കേരള സർക്കാരിന്റെ കൈത്താങ്ങായി നോർക്ക റൂട്ട്സ് നടത്തിക്കൊണ്ടിരിക്കുന്ന സൗജന്യ നിയമ സഹായം ലഭിക്കും. തങ്ങളുടേതല്ലാത്ത…

5 months ago

യുഎഇ സ്വദേശിവൽക്കരണം: സമയപരിധിക്ക് ഇനി 4 ദിവസം മാത്രം; നടപടികൾ കർശനമാക്കുന്നു

അബുദാബി: യുഎഇയുടെ ദേശീയ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ്യുടെ അർധ വാർഷിക ലക്ഷ്യം (1%) നേടേണ്ട അവസാന തീയതിയായ ജൂൺ 30ന് മുമ്പ് സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ കമ്പനികൾക്ക്…

5 months ago

ഖത്തറിനൊപ്പം ഒമാൻ; മേഖലയിലെ സംഘർഷം അപലപിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

മസ്‌ക്കത്ത്: മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് ഗൗരവത്തോടെ ശ്രദ്ധയിൽ എടുത്ത ഒമാൻ, ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യമായ ഖത്തറിനോടുള്ള ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. ഖത്തറിനെതിരായ ആക്രമണം പരമാധികാരത്തിന്റെ…

5 months ago

ഇറാൻ–ഇസ്രായേൽ വെടിനിർത്തലിൽ ഗൾഫ് രാജ്യങ്ങൾക്ക് ആശ്വാസം; ട്രംപിനെ നന്ദി അറിയിച്ച് ഖത്തർ അമീർ

ദുബായ് : ഇറാൻ–ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ പുലർച്ചെയോടെ പ്രഖ്യാപിച്ച വെടിനിർത്തലോടെ ഗൾഫ് പ്രദേശത്ത് ആശ്വാസം. തുടർച്ചയായ മിസൈൽ ഭീഷിയിലൂടെ കടന്നുപോയ ഖത്തറും ബഹ്റൈനും ഒടുവിൽ ആശാന്തിയിലേക്ക് തിരിഞ്ഞു.…

5 months ago

ഒമാൻ-കേരള യാത്രക്ക് ചെലവ് കുറച്ച് സലാം എയർ; ഗ്ലോബൽ ഫ്‌ളാഷ് വിൽപന ഓഫർ

മസ്‌കത്ത് : മധ്യവേനൽ അവധിക്കാല യാത്രാനിയോഗങ്ങൾ ലക്ഷ്യംവച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ സലാം എയർ ഗ്ലോബൽ ഫ്‌ളാഷ് വിൽപന പ്രഖ്യാപിച്ചു. കേരളം ഉൾപ്പെടെയുള്ള ഇന്ത്യാ സെക്ടറുകളിലേക്കുള്ള വിമാന…

5 months ago

ലോകത്തെ ആദ്യ ഫംഗസ് സംരക്ഷണ കേന്ദ്രം ദുബൈയിൽ

ദുബൈ : ലോകത്തിലെ ആദ്യ ഫംഗസ് സംരക്ഷണ കേന്ദ്രം ദുബൈയിലെ എക്‌സ്‌പോ സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ‘സെൻറർ ഫോർ സ്പീഷീസ് സർവൈവൽ’ (CCS) എന്ന പേരിലാണ് ഈ…

5 months ago

ഇറാനിലും ഇസ്രായേലിലുമുള്ള സംഘർഷം: 1,215 ബഹ്‌റൈൻ പൗരന്മാരെ തിരിച്ചെത്തിച്ച് സർക്കാർ ദൗത്യം തുടരുന്നു

മനാമ: പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനും ഇസ്രായേലും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിയ ബഹ്‌റൈൻ പൗരന്മാരെ തിരിച്ചെത്തിക്കുന്ന ദൗത്യം ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം തുടരുമെന്നു അറിയിച്ചു. ഇതുവരെ 1,215…

5 months ago

പാതിവഴിയിൽ നിർത്തിയില്ല; യാത്രയിൽ കുടുങ്ങിയവർക്ക് സഹായഹസ്തവുമായി യുഎഇ എയർലൈൻ കമ്പിനികൾ

അബുദാബി: പ്രാദേശിക സംഘർഷങ്ങൾ കാരണം റദ്ദാക്കപ്പെട്ട പല വിമാന സർവീസുകളും വീണ്ടുമാരംഭിച്ചിരിക്കുകയാണ്. ഇട്ടിഹാദ് എയർവെയ്സ്, എമിറേറ്റ്സ്, എയർ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയുടെ സർവീസുകൾ സാധാരണ നിലയിലേക്കാണ്…

5 months ago

യുഎഇയിൽ ഇന്ന് താപനില കുറയും; കാറ്റ് ശക്തമായേക്കും, പൊടിക്കാറ്റിനും മുന്നറിയിപ്പ്

അബുദാബി: യുഎഇയിൽ ഇന്ന് (ബുധൻ) ആകാശം തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കുന്നു. ഇന്നലെ…

5 months ago

രുചിയേറും കാലം: മദീന ഈന്തപ്പഴങ്ങൾ സൗദി വിപണിയിൽ

മദീന: പ്രശസ്തമായ മദീനയിലെ ഈന്തപ്പഴങ്ങൾ സൗദി അറേബ്യയിലെ വിപണിയിലെത്തി. സാധാരണയായി സൗദിയിലെ ആദ്യ വിളവടുപ്പിന് തുടക്കം കുറിക്കുന്നത് മദീനയിൽ നിന്നുള്ള ഈന്തപ്പഴങ്ങളാണ്. ജൂൺ മുതൽ നവംബർ വരെ…

5 months ago

This website uses cookies.